പ്രതീകാത്മക ചിത്രം | ഫോട്ടോ: AP
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 543 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 17,804 സാംപിളുകൾ പരിശോധിച്ചു. രോഗസ്ഥിരീകരണനിരക്ക് 3.04 ശതമാനം. 872 പേർ രോഗമുക്തരായി.
പുതിയ മരണമില്ല. മുൻ ദിവസങ്ങളിൽ രണ്ടുമരണവും അപ്പീൽ നൽകിയ 79 മരണവും റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,631 ആയി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..