എല്ലാത്തിനും പിന്നിൽ എച്ച്.ആർ.ഡി.എസ്. എന്ന് ഷാജ് കിരൺ


സ്വപ്‌ന, ഷാജ് കിരൺ

കൊച്ചി: സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴിയടക്കം ഇപ്പോൾ നടക്കുന്ന സംഭവങ്ങൾക്കുപിന്നിൽ എച്ച്.ആർ.ഡി.എസ്. ഇന്ത്യയെന്ന് ഷാജ് കിരൺ. സ്വപ്ന ഇപ്പോൾ ജോലിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ തിരക്കഥയാണ് ഇപ്പോൾ നടക്കുന്നത്.

അവരുടെ നിർദേശങ്ങൾ അനുസരിക്കുകയാണ് താൻ ചെയ്യുന്നതെന്ന് സ്വപ്ന തന്നോട് പറഞ്ഞിട്ടുണ്ട്. പി.സി. ജോർജിനെ കണ്ടതും അങ്ങനെയാണ്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറയണമെന്നുപറഞ്ഞത് അഭിഭാഷകനാണെന്നും സ്വപ്ന വെളിപ്പെടുത്തിയെന്നും ഷാജ് കിരൺ പറഞ്ഞു.

വാടകഗർഭധാരണത്തിന് സ്വപ്ന തയ്യാറായിരുന്നു

കൊച്ചി: തനിക്കുവേണ്ടി വാടകഗർഭധാരണത്തിന് സ്വപ്ന തയ്യാറായിരുന്നെന്ന് ഷാജ് കിരൺ പറഞ്ഞു. ഇത് തന്റെ ഭാര്യക്ക് അറിയാമായിരുന്നു. പണത്തിനു വേണ്ടിയായിരുന്നില്ല ഇതെന്നും ഷാജ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..