ജനങ്ങൾക്ക് ആശങ്കയുണ്ട്- ജി.സുകുമാരൻ നായർ


തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങൾക്ക് ആശങ്കയും ആശയക്കുഴുപ്പവുമുണ്ടെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ക്രമസമാധാനപ്രശ്‌നങ്ങളിൽ അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവർത്തകരോടാണ് അദ്ദേഹമിങ്ങനെ അഭിപ്രായപ്പെട്ടത്.

ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാൻ സർക്കാരിനും ബന്ധപ്പെട്ട അധികാരികൾക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..