തിരുവനന്തപുരം മെഡിക്കൽ കോളേജ്: സീനിയർ റസിഡന്റ് നിയമനം


തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ സീനിയർ റസിഡന്റുമാരുടെ കരാർ നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വകുപ്പ്, ഒഴിവുകളുടെ എണ്ണം, അഭിമുഖം നടത്തുന്ന തീയതി, സമയം:

അനസ്‌തേഷ്യോളജി(ഒൻപത്)- എട്ടിന് രാവിലെ 11. ജനറൽ സർജറി(ഒൻപത്)- 11-ന് രാവിലെ 11. ജനറൽ മെഡിസിൻ(ഏഴ്)- 12-ന് രാവിലെ 11 മണി. ഇ.എൻ.ടി.(ഒന്ന്)- എട്ടിന് ഉച്ചയ്ക്ക് രണ്ടിന്. ഓർത്തോപീഡിക്‌സ്(രണ്ട്)- 14-ന് രാവിലെ 11. റേഡിയോ ഡയഗ്‌നോസിസ്(ആറ്)- 13-ന് രാവിലെ 11. റേഡിയോ തെറാപ്പി(ആറ്)- 11-ന് ഉച്ചയ്ക്ക് രണ്ടിന്. മൈക്രോബയോളജി(ഒന്ന്)- 12-ന് ഉച്ചയ്ക്ക് രണ്ടിന്. ബയോ കെമിസ്ട്രി(മൂന്ന്)- 14-ന് ഉച്ചയ്ക്ക് രണ്ടിന്.

വിദ്യാഭ്യാസയോഗ്യത: ബിരുദാനന്തര ബിരുദവും ടി.സി.എം.സി. രജിസ്‌ട്രേഷനും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..