പെൻഷൻ വർധന: മാധ്യമപ്രവർത്തകരും ജീവനക്കാരും സെക്രട്ടേറിയറ്റ് മാർച്ച് നടത്തി


തിരുവനന്തപുരം: ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച പെൻഷൻ വർധന പൂർണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകരും ജീവനക്കാരും സെക്രട്ടേറിയറ്റ്‌ മാർച്ച് നടത്തി. ബിനോയ് വിശ്വം എം.പി. ഉദ്ഘാടനം ചെയ്തു.

യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി, ആർ.കിരൺ ബാബു, ജേക്കബ് ജോർജ്, സാനു ജോർജ് തോമസ്, അനുപമ ജി.നായർ, സീനിയർ ജേണലിസ്റ്റ് ഫോറം പ്രസിഡന്റ് വി.പ്രതാപചന്ദ്രൻ നായർ, കെ.എൻ.ഇ.എഫ്. ജില്ലാ പ്രസിഡന്റ് എം.സുധീഷ്, സെക്രട്ടറി ഉദയൻ, സുരേഷ് വെള്ളിമംഗലം എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..