മെഡിസെപ്‌: 10 തസ്തികകളിൽ കരാർ നിയമനം


തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് നടപ്പാക്കാൻ 10 തസ്തികകളിൽ കരാർ നിയമനം നടത്തും. ധനവകുപ്പിലെ എട്ട് തസ്തികകൾ പുനർവിന്യസിക്കുകയും ചെയ്തു.

നോഡൽ സെല്ലിലേക്കാണ് പുതുതായി സാങ്കേതിക വിദഗ്ധരുടെ തസ്തികകൾ സൃഷ്ടിച്ചത്. എം.ബി.ബി.എസ്. ബിരുദധാരിയായ മെഡിക്കൽ ഓഫീസർ, ഇൻഷുറൻസ് വിദഗ്ധൻ, മാനേജർമാർ, ഐ.ടി. വിദഗ്ധർ എന്നിവരെയാണ് കരാറിൽ നിയമിക്കുന്നത്. 19,000 രൂപ മുതൽ 60,000 രൂപവരെയാണ് മാസശമ്പളം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..