പട്ടം ജി.രാമചന്ദ്രൻ നായർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു


തിരുവനന്തപുരം: പട്ടം ജി.രാമചന്ദ്രൻ നായരുടെ സ്മരണാർത്ഥം പട്ടം രാമചന്ദ്രൻനായർ സ്മാരക സാഹിത്യവേദി ഏർപ്പെടുത്തിയ പുരസ്‌കാരം പ്രൊഫ. വി.രാജാകൃഷ്ണന്. 2020, 2021 ലെ പുരസ്‌കാരങ്ങൾക്ക് ഡോ.വിളക്കുടി രാജേന്ദ്രൻ, ഡോ. ചന്ദ്രമതി എന്നിവരെയും തിരഞ്ഞെടുത്തു.

11,111 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബർ നാലിന് പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നല്കുമെന്ന് സാഹിത്യവേദി പ്രസിഡന്റ് വി.എസ്.ഹരീന്ദ്രനാഥ്, ജനറൽ സെക്രട്ടറി ആർ. ബിനുചന്ദ്രൻ, ഖജാൻജി സി.രാജേന്ദ്രൻ നായർ എന്നിവർ അറിയിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..