കൺെസഷൻ വാങ്ങാനെത്തിയ അച്ഛനും മകൾക്കും മർദനം: പ്രതികളിലൊരാൾ അറസ്റ്റിൽ


പിടിയിലായത് വെള്ളിയാഴ്ച രാത്രി തിരുമലയിൽനിന്ന്‌

കാട്ടാക്കട: കൺെസഷൻ പുതുക്കാനെത്തിയ അച്ഛനെയും മകളെയും കെ.എസ്.ആർ.ടി.സി. ജീവനക്കാർ മർദിച്ച സംഭവത്തിലെ പ്രതികളിൽ ഒരാളായ കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാജീവനക്കാരൻ അറസ്റ്റിലായി. കേസിലെ അഞ്ചു പ്രതികളിൽ ഒരാളായ ആറാമട തേരിഭാഗം പുലരിയിൽ എസ്.ആർ.സുരേഷാണ് പിടിയിലായത്.

വെള്ളിയാഴ്ച രാത്രി തിരുമലയിൽവച്ച്‌ പ്രത്യേക അന്വേഷണസംഘത്തിലെ ഷാഡോ പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..