അഞ്ചാം സെമസ്റ്റർ ബി.പി.ഇ.എസ്.(2020 അഡ്മിഷൻ റെഗുലർ, 2019,2018, 2017, 2016 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷ ഏപ്രിൽ 13-ന് തുടങ്ങും. മൂന്നാം സെമസ്റ്റർ ബി.ആർക്ക്. (2021 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററിയും ഇംപ്രൂവ്‌മെൻറും) പരീക്ഷ മാർച്ച് 29-ന് തുടങ്ങും.
ടൈം ടേബിൾ
മൂന്നാംസെമസ്റ്റർ എം.എ., എംഎസ്.സി., എം.കോം., എം.സി.ജെ., എം.എസ്.ഡബ്ല്യു., എം.ടി.എ., എം.എച്ച്.എം., എം.എം.എച്ച്., എം.ടി.ടി.എം.(സി.എസ്.എസ്.) ഡിഗ്രി പരീക്ഷയുടെ(2021 അഡ്മിഷൻ റെഗുലർ, 2020, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി, ഫെബ്രുവരി 2023) പരീക്ഷയിൽ വിഷയങ്ങൾ ഉൾപ്പെടുത്തി ടൈംടേബിൾ പരിഷ്‌കരിച്ചു.
പ്രാക്ടിക്കൽ
അഞ്ചാംസെമസ്റ്റർ ബി.വോക്. ഫാഷൻ ടെക്‌നോളജി, ബി.വോക്. ഫാഷൻ ടെക്‌നോളജി ആൻഡ് മെർച്ചൻഡൈസിങ്, ബി.വോക്. ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്‌മെൻറ്(2020 അഡ്മിഷൻ റെഗുലർ -ന്യു സ്‌കീം -ഫെബ്രുവരി 2023) ബിരുദപരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 23-ന് ആരംഭിക്കും.
മൂന്നാംസെമസ്റ്റർ ബി.എ. മ്യൂസിക് വീണ ആൻഡ് മദ്ദളം (സി.ബി.സി.എസ്.-2021 അഡ്മിഷൻ റെഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017, 2018, 2019, 2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ് - ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 21 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടത്തും.
ഒൻപതാം സെമസ്റ്റർ ഐ.എം.സി.എ.(2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെൻററി), ഡി.ഡി.എം.സി.എ.(2016,2015 അഡ്മിഷനുകൾ സപ്ലിമെൻററി, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ് - ഫെബ്രുവരി 2023) പരീക്ഷകളുടെ പ്രാക്ടിക്കൽ മാർച്ച് 28 മുതൽ നടത്തും.
പരീക്ഷാഫലം
ഒന്നാംസെമസ്റ്റർ എംഎസ്.സി. കംപ്യൂട്ടർ സയൻസ് (റെഗുലർ, സപ്ലിമെൻററി, ഇംപ്രൂവ്‌മെൻറ് -ജൂലായ് 2022), ഒന്നാംസെമസ്റ്റർ എംഎസ്.സി. അനലിറ്റിക്കൽ കെമിസ്ട്രി, എംഎസ്.സി. അപ്ലൈഡ് കെമിസ്ട്രി, എംഎസ്.സി. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, എംഎസ്.സി. പോളിമർ കെമിസ്ട്രി, എം.എ. ഹിസ്റ്ററി(2021 അഡ്മിഷൻ റെഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി - ജൂലായ് 2022), 2022 ജൂലായിലെ ഒന്നാംസെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽവർക്ക് (2021 അഡ്മിഷൻ റെഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2020, 2019 അഡ്മിഷനുകൾ സപ്ലിമെൻററി), 2022 ജൂലായിലെ ഒന്നാം സെമസ്റ്റർ എം.എ. കഥകളിവേഷം, എം.എ. മ്യൂസിക് വീണ, എം.എ. കഥകളി സംഗീതം, എം.എ. ചെണ്ട(പി.ജി.സി.എസ്.എസ്. - റെഗുലർ,സപ്ലിമെൻററി), 2022 ജൂലായിലെ ഒന്നാംസെമസ്റ്റർ എം.എസ്.സി. മൈക്രോബയോളജി (റെഗുലർ, സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..