കാർഷിക സർവകലാശാലയിലെ അതിക്രമം: നടപടിക്ക് നിർദേശം


1 min read
Read later
Print
Share

തിരുവനന്തപുരം: മണ്ണുത്തി കാർഷിക സർവകലാശാലാ കാമ്പസിൽ അതിക്രമിച്ചുകയറി വിദ്യാർഥിനികളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയവർക്കെതിരേ ഉടൻ നടപടി സ്വീകരിക്കാൻ മന്ത്രി പി. പ്രസാദ് ഡി.ജി.പി.ക്ക് നിർദേശം നൽകി. 24-ന് രാത്രിയിലായിരുന്നു സംഭവം.

വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുകയും ജീവഹാനി ഉണ്ടാക്കുംവിധം ആക്രമണം നടത്തുകയും ചെയ്തതായാണ് പരാതി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..