തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ എൻജിനിയറിങ് കോളേജിൽ വിവിധ വകുപ്പുകളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ജൂൺ ഒമ്പതിനു മുൻപായി ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ.
ഹോസ്റ്റൽ മേട്രൺ അഭിമുഖം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ വനിതാ ഹോസ്റ്റൽ മേട്രൺ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം ജൂൺ ഒന്നിന് ഭരണകാര്യാലയത്തിൽ നടക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..