തിരുവനന്തപുരം: ഇത്തവണ പരിസ്ഥിതിദിനം ക്ഷേത്രങ്ങളിലും ആചരിക്കാൻ തീരുമാനിച്ചു. ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള മുഴുവൻക്ഷേത്രങ്ങളും ശുചിയായും ഹരിതാഭമായും സൂക്ഷിക്കാൻ ലക്ഷ്യമിടുന്ന ‘ദേവാങ്കണം ചാരുഹരിതം’ പദ്ധതി തിരുവിതാംകൂർ ദേവസ്വംബോർഡ് ആസ്ഥാനത്ത് അഞ്ചിന് രാവിലെ 10-ന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും.
അന്ന് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കീഴിലെ എല്ലാ ക്ഷേത്രങ്ങളുടെയും പരിസരം ശുചിയാക്കുമെന്ന് പ്രസിഡന്റ് കെ. അനന്തഗോപൻ അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..