* വിളകൾ സ്‌പ്രിംഗ്ലർ ഉപയോഗിച്ചും ഹോസിട്ടും നനയ്ക്കുന്നതിന് പകരം തുള്ളിനന, തിരിനന, കുടംവെയ്ക്കൽ തുടങ്ങിയ രീതികൾ സ്വീകരിക്കുക.
* കിണറുകളിൽനിന്ന് വെള്ളം ആവശ്യത്തിനുമാത്രം പമ്പ് ചെയ്യുക. അമിതമായി പമ്പുചെയ്യുകവഴി കിണർ വരണ്ടുപോകാതെ ശ്രദ്ധിക്കണം. ഇത് ഉറവകൾ അടഞ്ഞുപോകാൻ കാരണമാകും. ടാങ്ക് നിറഞ്ഞ് വെള്ളം നഷ്ടമാകാതെയും നോക്കണം.
* ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിൽ വേലിയേറ്റസമയത്തുള്ള പമ്പിങ് ഒഴിവാക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..