തിരുവല്ല: 2024 ഏപ്രിലിൽ കാവുംഭാഗത്ത് നടക്കുന്ന 40-ാമത് അഖിലഭാരത ഭാഗവത സത്രത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് ഉദ്ഘാടനംചെയ്തു. ഉപാസന നാരായണൻ നമ്പൂതിരി അധ്യക്ഷതവഹിച്ചു. ഡോ. പ്രശാന്ത് സത്ര വിശദീകരണം നടത്തി.
സത്ര നിർവഹണസമിതി ഭാരവാഹികൾ: കുളത്തൂർ മഠാധിപതി സ്വാമി ചിദാനന്ദപുരി, ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ശ്രീവല്ലഭക്ഷേത്രം തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് (രക്ഷാധികാരികൾ), ഡോ. കെ. രാധാകൃഷ്ണൻ (ചെയർമാൻ), അഡ്വ. ടി.കെ. ശ്രീധരൻ നമ്പൂതിരി തോട്ടാശ്ശേരി മഠം (പ്രസി.), സുരേഷ് കാവുംഭാഗം (ജന.സെക്ര.), പി.കെ. ഗോപിദാസ് (ജന.കൺ.), ശ്രീനിവാസ് പുറയാറ്റ് (പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..