എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായധനം


1 min read
Read later
Print
Share

ഫയൽചിത്രം| Photo: Mathrubhumi

തിരുവനന്തപുരം: കാസർകോട് ജില്ലയിലെ 5287 എൻഡോസൾഫാൻ ദുരിതബാധിതർക്ക് 1000 രൂപ നിരക്കിൽ ഒറ്റത്തവണ സഹായധനം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കേരള സാമൂഹ്യസുരക്ഷാ മിഷൻവഴി പെൻഷൻ ലഭിക്കുന്നവർക്കാണ് സഹായധനം ലഭിക്കുക.

എൻഡോസൾഫാൻ ഇരകളുടെ പ്രശ്നങ്ങൾക്ക് പരിഹാരംതേടി ദയാബായിയുടെ നേതൃത്വത്തിൽ ഈ മാസം ആദ്യം സെക്രട്ടേറിയറ്റ് നടയിൽ നിരാഹാരസമരം നടത്തിയിരുന്നു. ദുരിതബാധിതർക്ക് ചികിത്സയും പരിചരണവും ഉറപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഏറക്കുറെ സർക്കാർ അംഗീകരിച്ചതിനെത്തുടർന്നാണ് അവർ സമരമവസാനിപ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സഹായധനം പ്രഖ്യാപിച്ചത്.

Content Highlights: kerala enfosulfan victims

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..