പ്രതീകാത്മക ചിത്രം| ഫോട്ടോ: സാജൻ.വി.നമ്പ്യാർ/ മാതൃഭൂമി
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ ഇത്തവണ 82.95 ശതമാനം വിജയം. കഴിഞ്ഞവർഷം 83.87 ശതമാനമായിരുന്നു. നല്ല വിജയമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തലെന്ന് ഫലം പ്രഖ്യാപിച്ച മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
പരീക്ഷയെഴുതിയവർ 3,76,135
വിജയിച്ചവർ 3,12,005
നൂറുശതമാനം വിജയം നേടിയത് 77 സ്കൂളുകൾ
പെൺകുട്ടികൾ മുന്നിൽ
എഴുതിയവർ 1,94,511
വിജയിച്ചവർ 1,73,731
ആൺകുട്ടികൾ
എഴുതിയവർ 1,81,624
വിജയിച്ചവർ 1,38,274
എറ്റവും കൂടുതൽ എ പ്ലസ് നേടിയത്
മലപ്പുറം (4897)
ഏറ്റവും കൂടുതൽ വിജയം
എറണാകുളം (87.55%)
കുറവ് പത്തനംതിട്ട (76.59%)
സ്കൂളുകളുടെ വിജയക്കണക്ക്
സർക്കാർ 79.19%
എയ്ഡഡ് 86.31%
അൺഎയ്ഡഡ് 82.70%
Content Highlights: Kerala Plus Two Results 2023 announced
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..