കൊച്ചി മെട്രോ: വടക്കേകോട്ടയിലേത്‌ ഏറ്റവും വലിയ സ്‌റ്റേഷൻ


1 min read
Read later
Print
Share

File Photo: Mathrubhumi

കൊച്ചി: മെട്രോയുടെ പുതിയ റൂട്ടിൽ ഉൾപ്പെട്ട വടക്കേകോട്ട കൊച്ചി മെട്രോയുടെ ഏറ്റവും വലിയ സ്റ്റേഷനാണ്. 4.3 ലക്ഷം ചതുരശ്ര അടിയാണ് വടക്കേകോട്ട സ്റ്റേഷൻ സമുച്ചയത്തിന്റെ വിസ്തീർണം. നേരത്തേ ആലുവയായിരുന്നു വലിയ സ്റ്റേഷൻ. 1.5 ലക്ഷം ചതുരശ്ര അടിയാണ് ആലുവ സ്റ്റേഷന്റെ വലിപ്പം.

വാണിജ്യ സ്ഥാപനങ്ങൾക്കും ഹൈപ്പർ മാർക്കറ്റുകൾക്കും അനുയോജ്യമായ രീതിയിലാണ് വടക്കേകോട്ട സ്റ്റേഷൻ രൂപകല്പന ചെയ്തിരിക്കുന്നത്. ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ തുടങ്ങിയവയെല്ലാം ആരംഭിക്കാനാകും. വിപുലമായ പാർക്കിങ് സ്ഥലവുമുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..