പ്രതീകാത്മക ചിത്രം | മാതൃഭൂമി
കൊച്ചി: തുടർച്ചയായി ആറാം ദിവസവും ഇന്ധനവില കൂടി. ബുധനാഴ്ച പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിച്ചത്. ഇതോടെ, കൊച്ചിയിൽ പെട്രോൾ വില 110.28 രൂപയും ഡീസലിന് 97.32 രൂപയുമായി.
ചൊവ്വാഴ്ച പെട്രോളിന് 109.40 രൂപയും ഡീസലിന് 96.48 രൂപയുമായിരുന്നു കൊച്ചിയിലെ വില. മാർച്ച് 22 മുതൽ ഇതുവരെ പെട്രോളിന് 6.11 പൈസയും ഡീസലിന് 5.90 പൈസയും കൂടി.
Content Highlights: On the sixth day itself the fuel price went up
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..