ജോർജിന്‌ അറവുശാലയിലെ പോത്തിന്റെ കരച്ചിൽ - ശിവൻകുട്ടി


1 min read
Read later
Print
Share

വി. ശിവൻകുട്ടി, പി.സി. ജോർജ്| Photo: Mathrubhumi

തിരുവനന്തപുരം: അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി.സി. ജോർജിൽനിന്നുണ്ടാകുന്നതെന്നും പിണറായി വിജയൻ ആരെന്ന് ജനത്തിനറിയാമെന്നും മന്ത്രി വി. ശിവൻകുട്ടി. പിണറായിക്ക്‌ പി.സി. ജോർജിന്റെ സർട്ടിഫിക്കറ്റുവേണ്ട. വർഗീയവിഷം തുപ്പിയാൽ ഇനിയും അകത്തുകിടക്കേണ്ടിവരും. പി.സി. എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാർട്ടിക്കൊപ്പമാണ് ജോർജ് ഇപ്പോഴുള്ളതെന്നും ശിവൻകുട്ടി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

Content Highlights: v sivankutty crtiticises pc george

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..