ആകാശഘോഷയാത്രയ്ക്ക് ഗ്രഹങ്ങൾ


: ആയിരംവർഷങ്ങൾക്കുശേഷം ആ പ്രപഞ്ചപ്രതിഭാസം ദൃശ്യമായിരിക്കുന്നു. ശുക്രനും ചൊവ്വയും ബുധനും ശനിയും നേർരേഖയിൽ. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സൂര്യനുദിക്കുന്നതിന് മുൻപ് കിഴക്കൻചക്രവാളത്തിലാണ് ഗ്രഹഘോഷയാത്ര ദൃശ്യമായത്. ശനിയാഴ്ചയാകുമ്പോഴേക്കും ശുക്രനും ബുധനും വളരെ അടുത്തെത്തുമെന്ന് ഭുവനേശ്വറിലെ പഠാനി സമന്ത പ്ലാനറ്റേറിയം ഡെപ്യൂട്ടി ഡയറക്ടർ ശുഭേന്ദു പട്‌നായിക് പറയുന്നു. കാഴ്ചയിൽ മൂന്നുതരത്തിലുണ്ട് ഈ ഗ്രഹഘോഷയാത്ര. ഇതിൽ ഏറ്റവും അപൂർവകാഴ്ചയാണ് ഇപ്പോൾ പ്രകടമാകുന്നത്. ഇത്തരത്തിലൊരു ദൃശ്യം അവസാനമായിക്കണ്ടത് എ.ഡി. 947-ലാണെന്നും പട്‌നായിക് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..