Photo: AP
ദോഹ: ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയുണ്ടായ തർക്കത്തിൽ അർജന്റീനയ്ക്കും നെതർലൻഡ്‌സിനുമെതിരേ അച്ചടക്കനടപടിയുമായി ഫിഫ. ഇരുടീമുകൾക്കും 13 ലക്ഷം രൂപവീതം പിഴചുമത്തിയേക്കും. വാക്കേറ്റവും റഫറിയോടുൾപ്പെടെ തർക്കവുമുണ്ടാക്കിയ അർജന്റീനയ്ക്ക് കൂടുതൽ പിഴലഭിക്കാൻ സാധ്യതയുണ്ട്.
കളിയുടെ അവസാനഘട്ടത്തിലാണ് അർജന്റീന-നെതർലൻഡ്‌സ് താരങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്. ഇതോടെ പകരക്കാരും പരിശീലകരുമെല്ലാം മൈതാനത്ത് അതിക്രമിച്ചുകയറിയിരുന്നു.
Content Highlights: disciplinary action against argentina and netherlands
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..