റാണി രാംപാൽ | File Photo: PTI
ബെംഗളൂരു: ഇതിഹാസതാരം റാണി രാംപാൽ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ഹോക്കി ടീമിലുണ്ടാകില്ല. 33 അംഗ പ്ലെയർ ഗ്രൂപ്പിൽ ഇടംപിടിക്കാതിരുന്നതോടെയാണ് ടീമിലേക്ക് പരിഗണിക്കില്ലെന്നു വ്യക്തമായത്. മുൻ ക്യാപ്റ്റനെ ഒഴിവാക്കിയതിൽ ഹോക്കി ഇന്ത്യ കാരണം വ്യക്തമാക്കിയിട്ടില്ല.
ബെംഗളൂരു സായ് സെന്ററിൽനടന്ന 35 ദിവസത്തെ ക്യാമ്പിനുശേഷമാണ് പ്ലെയർ ഗ്രൂപ്പിനെ പ്രഖ്യാപിച്ചത്. ഇതിൽനിന്നാണ് ഓസീസ് പര്യടനത്തിനുള്ള ടീമിനെ തിരിഞ്ഞെടുക്കുന്നത്. മറ്റ് പ്രമുഖതാരങ്ങളെല്ലാം ഗ്രൂപ്പിലുണ്ട്.
Content Highlights: rani rampal out of indian women hockey australian tour


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..