കൊച്ചി: ഡ്യൂറാൻഡ് കപ്പ് ഫുട്‌ബോളിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. റിസർവ് ടീമാണ് പങ്കെടുക്കുന്നത്. വെള്ളിയാഴ്ച സുദേവ ഡൽഹിക്കെതിരേയാണ് ടീമിന്റെ ആദ്യമത്സരം. സീനിയർ ടീം യു.എ.ഇ.യിൽ പ്രീസീസൺ പര്യടനത്തിന് പോകും.
ടീം: സച്ചിൻ സുരേഷ്, മുഹമ്മദ് മുർഷിദ്, മുഹമ്മദ് ജാസെൻ (ഗോൾ കീപ്പർ). മുഹമ്മദ് ബാസിത്, തേജസ് കൃഷ്ണ, ആദിൽ അഷ്‌റഫ്, ഷെറിൻ സാലറി, മുഹമ്മദ് ഷെരീഫ്, മർവൻ ഹുസൈൻ, കെ. അഭിറാം, അരിത്ര ദാസ് (പ്രതിരോധം). മുഹമ്മദ് അസ്‌കർ, മുഹമ്മദ് ജാസിം, വിബിൻ മോഹനൻ, എ.എസ്. അൽകേഷ്, ഗൗരവ് കൻകോങ്കർസ റോഷൻ ഗിഗി, എബിൻദാസ് യേശുദാസൻ (മധ്യനിര). മുഹമ്മദ് അജ്‌സൽ, മുഹമ്മദ് അയ്മൻ, ശുഭ ഷോഘ് (മുന്നേറ്റം).


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..