ന്യൂസീലൻഡിനെ തോൽപ്പിച്ച് വിൻഡീസ്


ബ്രിഡ്ജ്ടൗൺ: ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനക്രിക്കറ്റിൽ വെസ്റ്റിൻഡീസിന് അഞ്ചുവിക്കറ്റ് ജയം. ആദ്യം ബാറ്റ്ചെയ്ത ന്യൂസീലൻഡ് 45.2 ഓവറിൽ 190 റൺസിന് പുറത്തായി. 39 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്ത് വിൻഡീസ് ലക്ഷ്യം മറികടന്നു. 91 പന്തിൽ 79 റൺസെടുത്ത ഷംറ ബ്രൂക്‌സാണ് കളിയിലെ താരം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..