യൂത്ത് ബാസ്‌കറ്റ്ബോൾ: തൃശ്ശൂരിന് ഇരട്ടജയം


കോട്ടയം: ഗിരിദീപം ബഥനി സംസ്ഥാന യൂത്ത് ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്പിലെ ഉദ്ഘാടന ദിവസം തൃശ്ശൂരിന് ഇരട്ടജയം. തൃശ്ശൂരിന്റെ ആൺകുട്ടികൾ എറണാകുളത്തെയും (84-57) പെൺകുട്ടികൾ കൊല്ലത്തെയും (71-51) തോൽപ്പിച്ചു. പെൺകുട്ടികളിൽ തിരുവനന്തപുരം (59-51) കണ്ണൂരിനെയും എറണാകുളം (49-23) കോട്ടയത്തെയും പത്തനംതിട്ട (23-6) ഇടുക്കിയെയും തോൽപ്പിച്ചു.

ആൺകുട്ടികളിൽ കോഴിക്കോട് (79-55) ഇടുക്കിയെയും തിരുവനന്തപുരം (64-40) പത്തനംതിട്ടയെയും മലപ്പുറം (67-34) പാലക്കാടിനെയും തോൽപ്പിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..