തൃശ്ശൂർ, എറണാകുളം സെമിയിൽ


കോട്ടയം: സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ, എറണാകുളം വനിതാ ടീമുകൾ സെമിഫൈനലിൽ. തൃശ്ശൂർ കാസർകോടിനെയും (51-14) എറണാകുളം പത്തനംതിട്ടയെയും (39-15) തോൽപ്പിച്ചു.

വനിതാ വിഭാഗത്തിലെ മറ്റ് ലീഗ് മത്സരങ്ങളിൽ എറണാകുളം ആലപ്പുഴയെയും (69-40), കൊല്ലം തിരുവനന്തപുരത്തെയും തോൽപ്പിച്ചു (68-62).

ആൺകുട്ടികളിൽ കോഴിക്കോട് പത്തനംതിട്ടയെയും (74-37), തിരുവനന്തപുരം ഇടുക്കിയെയും (66-38), കോട്ടയം എറണാകുളത്തെയും (70-61), തൃശ്ശൂർ ആലപ്പുഴയെയും (68-61) തോൽപ്പിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..