മുംബൈ: പ്രതിരോധനിരതാരം മന്ദർറാവു ദേശായ് ഈ സീസണിനൊടുവിൽ മുംബൈ സിറ്റി വിടും. ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോൾ ക്ലബ്ബ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചു. 31-കാരനായ ലെഫ്റ്റ് ബാക്ക് 2020-ലാണ് എഫ്.സി. ഗോവയിൽനിന്ന് മുംബൈയിലെത്തിയത്.
52 മത്സരം കളിച്ച താരം 2022-’23 സീസണിൽ ടീമിനൊപ്പം ലീഗ് വിന്നേഴ്‌സ് ഷീൽഡ് നേടി. ഒഡിഷ എഫ്.സി.യിലേക്കാകും കൂടുമാറുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..