ബ്യൂണസ് ഐറിസ്: അണ്ടർ-20 ലോകകപ്പ് ഫുട്‌ബോൾ പ്രീക്വാർട്ടർ ലൈനപ്പായി. ചൊവ്വാഴ്ച ആദ്യ പ്രീക്വാർട്ടറിൽ അമേരിക്ക ന്യൂസീലൻഡിനെ നേരിടും. രാത്രി 11 മണിക്കാണ് മത്സരം.
ആതിഥേയരായ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിൽ നൈജീരിയയും ബ്രസീലിന് ടുണീഷ്യയുമാണ് എതിരാളി. യുറഗ്വായ് ഗാംബിയയെയും ഉസ്‌ബെക്കിസ്താൻ ഇസ്രയേലിനെയും കൊളംബിയ സ്ലൊവാക്യയെയും ഇംഗ്ലണ്ട് ഇറ്റലിയെയും നേരിടും. എക്വഡോറിന് എതിരാളി ദക്ഷിണകൊറിയ. ഫ്രാൻസ്, ജപ്പാൻ, സെനഗൽ, ഇറാഖ് എന്നീ ടീമുകൾ നോക്കൗട്ട് റൗണ്ടിൽ കടന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..