മികച്ച മൈതാനം- ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത
ഫെയര്‍പ്ലേ- ഡല്‍ഹി ക്യാപിറ്റല്‍സ്
ഓറഞ്ച് ക്യാപ്പ് (കൂടുതല്‍ റണ്‍സ്)- ശുഭ്മാന്‍ ഗില്‍ (ഗുജറാത്ത്)
പര്‍പ്പിള്‍ ക്യാപ്പ് (കൂടുതല്‍ വിക്കറ്റ്)- മുഹമ്മദ് ഷമി (ഗുജറാത്ത്)
സൂപ്പര്‍ സ്‌ട്രൈക്കര്‍- ഗ്ലെന്‍ മാക്സ്‌വെല്‍ (ബാംഗ്ലൂര്‍)
ഗെയിം ചേഞ്ചര്‍- ശുഭ്മാന്‍ ഗില്‍ (ഗുജറാത്ത്)
മൂല്യമേറിയ താരം- ശുഭ്മാന്‍ ഗില്‍ (ഗുജറാത്ത്)
കൂടുതല്‍ ഫോര്‍- ശുഭ്മാന്‍ ഗില്‍ (ഗുജറാത്ത്)
ദൂരമേറിയ സിക്സ്- ഫാഫ് ഡുപ്ലെസി (ബാംഗ്ലൂര്‍)
മികച്ച ക്യാച്ച്- റാഷിദ് ഖാന്‍ (ഗുജറാത്ത്)
എമര്‍ജിങ് താരം- യശസ്വി ജയ്‌സ്വാള്‍ (രാജസ്ഥാന്‍)


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..