ന്യൂഡൽഹി: എ.എഫ്.സി. അണ്ടർ 17 ഏഷ്യൻകപ്പ് ഫുട്‌ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ മുഖ്യപരിശീലകൻ ബിബിയാനോ ഫെർണാണ്ടസ് പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ ജൂലായ് രണ്ട് വരെ തായ്‌ലാൻഡിലാണ് ചാമ്പ്യൻഷിപ്പ്. ശക്തരായ ജപ്പാൻ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡി-യിലാണ് ഇന്ത്യ. ജൂൺ 17-ന് വിയറ്റ്‌നാം, 20-ന് ഉസ്‌ബെക്കിസ്താൻ, 23-ന് ജപ്പാൻ എന്നിവർക്കെതിരേയാണ് ഇന്ത്യയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ.
ഏഷ്യൻകപ്പിന് മുന്നോടിയായി ജർമനിയിൽ പരിശീലനത്തിലുള്ള ഇന്ത്യൻ ടീം വ്യാഴാഴ്ച തായ്‌ലാൻഡിലേക്ക് തിരിക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..