ലണ്ടൻ: പരിക്കേറ്റ മാഞ്ചെസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യലിന് എഫ്.എ. കപ്പ് ഫൈനൽ നഷ്ടമാകും. പേശികൾക്കേറ്റ പരിക്കാണ് മുന്നേറ്റനിര താരത്തിന് തിരിച്ചടിയായത്.
പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ഫുൾഹാമിനെതിരായ മത്സരത്തിലാണ് മാർഷ്യലിന് പരിക്കേറ്റത്. മികച്ച സ്‌ട്രൈക്കർമാരുടെ അഭാവമുള്ള യുണൈറ്റഡിന് മാർഷ്യലിന്റെ പരിക്ക് തിരിച്ചടിയാണ്. ശനിയാഴ്ചയാണ് എഫ്.എ. കപ്പ് ഫൈനലിൽ യുണൈറ്റഡ് നഗരവൈരികളായ മാഞ്ചെസ്റ്റർ സിറ്റിയെ നേരിടുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..