മുംബൈ: ഐ.പി.എൽ. ക്രിക്കറ്റ് കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം.എസ്. ധോനി ചികിത്സയിലേക്കെന്ന് റിപ്പോർട്ട്.
മുട്ടിനേറ്റ പരിക്കിന്റെ ചികിത്സയ്ക്കായി വൈകാതെ ധോനി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കും. വിശദമായ പരിശോധനകൾക്ക് വിധേയനാകും.
41-കാരനായ ധോനിയെ ഐ.പി.എലിൽ മുട്ടുവേദന ബുദ്ധിമുട്ടിച്ചിരുന്നു. കളിക്കിടെ മുടന്തുന്നതു കാണാമായിരുന്നു. എന്നെ അധികം ഒാടിക്കല്ലേയെന്ന് ഒരിക്കൽ തമാശയായി പറയുകയും ചെയ്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..