കോഴിക്കോട്: ഇന്ത്യൻ ഫുട്ബോൾ മുൻ ക്യാപ്റ്റൻ ഐ.എം. വിജയന്റെ മകന്‍ ആരോമല്‍ ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബ്ബിൽ. കൊല്‍ക്കത്ത ക്ലബ്ബിന്റെ പെര്‍ഫോമന്‍സ് അനലിസ്റ്റ് ഹെഡ് ആയാണ് ആരോമല്‍ കരാർ ഒപ്പിട്ടത്.
നേരത്തേ ഗോകുലം കേരളത്തിന്റെ പെര്‍ഫോമന്‍സ് അനലിസ്റ്റായിരുന്നു ആരോമല്‍. ഗോകുലം ഐ ലീഗ് ചാമ്പ്യന്മാരായ 2020-21, 2021-22 സീസണുകളിലായിരുന്നു ഗോകുലത്തിന്റെ അനലിസ്റ്റായത്. ഏറെക്കാലം കൊല്‍ക്കത്തയില്‍ കളിച്ച െഎ.എം. വിജയന്‍ 2001-02, 2005-06 സീസണുകളില്‍ ഈസ്റ്റ് ബംഗാളില്‍ അംഗമായിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..