പുതിനെതിരേ അന്താരാഷ്ട്രകോടതിയുടെ അറസ്റ്റുവാറന്റ്


പുതിൻ| ഫോട്ടോ എ.പി

ഹേഗ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനെതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചു.

യുക്രൈൻ യുദ്ധത്തിനിടെ നിയമവിരുദ്ധമായി കുട്ടികളടക്കമുള്ളവരെ നാടുകടത്തിയെന്നാണ് കുറ്റം. റഷ്യയിലെ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കമ്മിഷണറായ മരിയ അലക്സെയേവനയ്ക്കെതിരേയും ഇതേകുറ്റത്തിന് കോടതി വെള്ളിയാഴ്ച അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചു.

Content Highlights: Putin arrest warrant issued for alleged war crimes in Ukraine

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..