ഹാർകിവിൽനിന്നുള്ള ദൃശ്യം | File Photo: AP
കീവ്: യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഹാർകിവ് മേഖലയിലെ രണ്ടു പ്രദേശങ്ങളിൽനിന്ന് സൈന്യത്തെ പിൻവലിച്ചതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു.
അടുത്തിടെ ഹാർകിവിന് തെക്കുഭാഗത്ത് യുക്രൈൻ റഷ്യൻ സൈന്യത്തിനുനേരെ ശക്തമായ തിരിച്ചടി നടത്തിയിരുന്നു. അതേസമയം ബലക്ലിയ, ഇസിയം മേഖലകളിൽനിന്ന് യുക്രൈനിലെ ടേൺ ഡൊണെസ്‌ക് മേഖലയിലേക്ക് സൈനികരെ പുനഃസംഘടിപ്പിക്കുമെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് അറിയിച്ചു.
Content Highlights: russia withdraws troops from kharkiv
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..