ജി-20 അധ്യക്ഷപദം ഇന്ത്യ ഏറ്റെടുത്തതിന്റെ ഭാഗമായി ഡൽഹി സഫ്ദർജങ് കുടീരത്തിൽ ലോഗോപ്രകാശിച്ചപ്പോൾ | Photo: PTI
വാഷിങ്‌ൺ: പ്രധാന സാമ്പത്തികശക്തികളുടെ കൂട്ടായ്മയായ ജി-20യുടെ അധ്യക്ഷപദവി ഏറ്റെടുത്ത ഇന്ത്യക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് യു.എസ്. ഭക്ഷ്യഭദ്രത, ഊർജസുരക്ഷ എന്നിവയുടെ കാര്യത്തിൽ ലോകം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി സഹകരിക്കുമെന്ന് വൈറ്റ്‌ഹൗസ് മാധ്യമകാര്യ സെക്രട്ടറി കാരിൻ ഷോൺ പിയർ വ്യക്തമാക്കി.
Content Highlights: US Says Looking Forward To Supporting India's G20 Presidency
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..