കൽക്കരിഖനിയിൽ സ്‌ഫോടനം; ഒമ്പതുപേർ മരിച്ചു


ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ കൽക്കരി ഖനിയിലുണ്ടായ വാതകസ്ഫോടനത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. ഒരാക്‌സൈ ഗോത്രജില്ലയിലെ ഡോളി കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്. അഫ്ഗാൻ അതിർത്തി പ്രദേശമായ ഒരാക്‌സൈ കൽക്കരി ഖനികളിൽ ഇത്തരം സംഭവങ്ങൾ പതിവാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..