പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
ടൊറന്റോ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ സിഖ് യുവതിയെ വെടിവെച്ചുകൊന്നു. ശനിയാഴ്ച രാത്രി മിസ്സിസ്സൗഗ നഗരത്തിൽ പവൻപ്രീത് കൗറിനെ (21) അജ്ഞാതൻ വെടിവെച്ചത്. പവൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകം ആസൂത്രിതമാണെന്ന് പോലീസ് വ്യക്തമാക്കി. കൊലയാളിയെ കണ്ടെത്താനായിട്ടില്ല. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഹൈസ്‌കൂളിൽ ഇന്ത്യൻ വംശജനായ മേഹക് പ്രീത് സേഥി കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് ഈ സംഭവം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..