കാരേക്കാട്ടുപറമ്പ് കൊറ്റംകുളത്തി ഭഗവതിക്ഷേത്രം: കതിർ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് ഗാനമേള വൈകീട്ട് 7.15. ശാസ്താ നഗർ സുബ്രഹ്മണ്യക്ഷേത്രം: കുംഭാഭിഷേകം, തൈപ്പൂയ്യോത്സവം എന്നിവയോടനുബന്ധിച്ച് ആചാര്യസ്വീകരണം വൈകീട്ട് 5.00. കീഴേടം ചേന്ദമംഗലം ശിവക്ഷേത്രം: ശിവപുരാണം പ്രഭാഷണം 7.30. വെണ്ണക്കര കണ്ഠിമുത്തൻ കളരി: പൂജോത്സവത്തോടനുബന്ധിച്ച് നൃത്തനൃത്ത്യങ്ങൾ വൈകീട്ട് 7.30. കൊടുമ്പ് വള്ളിദേവസേനാസമേത കല്യാണസുബ്രഹ്മണ്യസ്വാമി ക്ഷേത്രം: രഥോത്സവത്തോടനുബന്ധിച്ച് അന്നദാനം 11.00, മഞ്ഞനീരാട്ട് വൈകീട്ട് 5.00. കണ്ണാടി കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്രം: ആറാട്ടുത്സവത്തോടനുബന്ധിച്ച് കാഴ്ചശീവേലി വൈകീട്ട് 6.00, ബാലെ 7.30.
17 hr ago
ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതിക്ഷേത്രം: കോഴിക്കോട് ‘സങ്കീർത്തന’യുടെ നാടകം ‘വേനലവധി’ 6.30, തോൽപ്പാവക്കൂത്ത് രാത്രി 9.30.
17 hr ago
ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതിക്ഷേത്രം: തോൽപ്പാവക്കൂത്ത് 9.30. എഴുവന്തല അറയിൽ ഭഗവതിക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം 7.00. നെല്ലായ മഹാശിവക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം 7.00. വെള്ളിനേഴി കുറുവട്ടൂർ വേട്ടേക്കരൻക്ഷേത്രം: ആനവേല എഴുന്നള്ളിപ്പ് 6.15. അമ്പലപ്പാറ വേങ്ങശ്ശേരി വയങ്കാവ് ഭഗവതിക്ഷേത്രം: ഉച്ചാറൽവേലയുടെ ഭാഗമായി ഓട്ടൻതുള്ളൽ രാത്രി 7.00
Feb 07, 2023
കല്ലേപ്പുള്ളി സെയ്ന്റ് മേരീസ് ദേവാലയം: തിരുനാളിന്റെ ഭാഗമായി കുർബാന 6.30. അകത്തേത്തറ ശാസ്താനഗർ സുബ്രഹ്മണ്യക്ഷേത്രം: തൈപ്പൂയ്യ ഉത്സവപൂജകൾ 7.00. വലിയങ്ങാടി മന്നഞ്ചിറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം: തൈപ്പൂയ്യ രഥോത്സവത്തോടനുബന്ധിച്ച് തട്ടകത്തിലേക്ക് പ്രദക്ഷിണം 5.00, കൊടിയിറക്കം 8.00. കൊടുമ്പ് വള്ളിദേവസേനാസമേത കല്യാണസുബ്രഹ്മണ്യസ്വാമി ക്ഷേത്രം: രഥോത്സവ എഴുന്നള്ളിപ്പ് 7.00. കാരേക്കാട്ടുപറമ്പ് കൊറ്റംകുളത്തി ഭഗവതിക്ഷേത്രം: പഞ്ചമദ്ദളകേളി 7.15. നൂറണി വെണ്ണക്കര കണ്ഠിമുത്തൻകളരി: വട്ടക്കളി 7.00, നൃത്തസന്ധ്യ 8.00.
Feb 07, 2023
നൂറണി വെണ്ണക്കര കണ്ഠിമുത്തൻകളരി: പൂജാ ഉത്സവത്തോടനുബന്ധിച്ച് വട്ടക്കളി 7.00, നൃത്തസന്ധ്യ 8.00.
Feb 07, 2023
ചെർപ്പുളശ്ശേരി കച്ചേരിക്കുന്ന് നോർത്ത് എ.എം.എൽ.പി. സ്കൂൾ: ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി പൂർവാധ്യാപക-വിദ്യാർഥി സംഗമം. ഉദ്ഘാടനം കെ. പ്രേംകുമാർ എം.എൽ.എ. 10.00, കലാപരിപാടികൾ 10.30 ഈസ്റ്റ് പേരൂർ എസ്.എൻ.ഡി.പി. ശാഖാ ഓഫീസ്: ശാഖയുടെ അഞ്ചാം വാർഷികാഘോഷവും കുടുംബസംഗമവും 2.00 വേങ്ങശ്ശേരി വയങ്കാവ് ഭഗവതിക്ഷേത്രം: ഉച്ചാറൽ വേല കൊടിയേറ്റം രാത്രി 7.00 തൃക്കടീരി തിരുവളയനാട് ഭഗവതിക്ഷേത്രം: പ്രതിഷ്ഠാദിനം, കളംപാട്ടുതാലപ്പൊലി, ദാരികവധം പാട്ട് 9.00, ഗജപൂജ, ആനയൂട്ട് 10.30, തന്ത്രിപൂജ 11.00, കാളവേലകൾ, തേര് പ്രദക്ഷിണം 3.30, ദേശവേലകളുടെ കൂട്ടിയെഴുന്നള്ളിപ്പ് 4.00, കളംപാട്ട്, അഷ്ടപദി രാത്രി 7.00, ഇരട്ടത്തായമ്പക 10.30, താലപ്പൊലിച്ചടങ്ങുകൾ 12.30 മുതൽ. ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതിക്ഷേത്രം: കഥകളി (പുറപ്പാട്, പ്രഹ്ലാദചരിതം) 6.00, തോൽപ്പാവക്കൂത്ത് രാത്രി 9.30. ചളവറ പുലിയാനാംകുന്ന് പൂതൃക്കോവിൽ നരസിംഹമൂർത്തി ക്ഷേത്രം: പ്രതിഷ്ഠാദിനം. നാരായണീയപാരായണം 7.00, കലശാഭിഷേകം, തന്ത്രിപൂജ 8.00, പ്രസാദമൂട്ട് 12.00, സഹസ്രദീപം തെളിയിക്കൽ 6.00, മിഴാവ് തായമ്പക രാത്രി 7.00. നെല്ലായ കൃഷ്ണപ്പടി സുബ്രഹ്മണ്യകോവിൽ: തൈപ്പൂയാഘോഷം തായമ്പക 10.00, പ്രസാദമൂട്ട് 12.30, തേരെഴുന്നള്ളിപ്പ് 3.30, നാടൻപാട്ടുകൾ രാത്രി 8.00. ചളവറ മഹാശിവക്ഷേത്രം: ഭാഗവതസപ്താഹപാരായണം 7.00. എഴുവന്തല അറയിൽ ഭഗവതിക്ഷേത്രം: ഭാഗവതസപ്താഹപാരായണം 7.00.
Feb 05, 2023
ഒലവക്കോട് എം.ഇ.എസ്. സ്കൂൾ ഓഡിറ്റോറിയം: എം.ഇ.എസ്. വനിതാ കോളേജ് വാർഷികം ഉദ്ഘാടനം 9.30. കിണാശ്ശേരി മമ്പറം ഉച്ചിനി മഹാകാളിക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവത്തോടനുബന്ധിച്ച് അന്നദാനം 11.30, പഞ്ചാരിമേളം വൈകീട്ട് 7.00, ഭഗവതിസേവ 7.30. കുന്നുംപുറം വട്ടമല മുരുകൻ ക്ഷേത്രം: ഗോൾഡൻ ബ്രിഡ്ജ് ഉദ്ഘാടനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 11.00. കണ്ണാടി കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്രം: ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് പൊങ്കാല ആരംഭം 8.30, ഭക്തിപ്രഭാഷണം വൈകീട്ട് 7.30. കാരേക്കാട്ടുപറമ്പ് കൊറ്റംകുളത്തി ഭഗവതി ക്ഷേത്രം: കതിർ താലപ്പൊലി ഉത്സവം. നാടകം രാത്രി 7.00. വലിയപാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തൈപ്പൂയ്യ ഉത്സവം. കാവടി എഴുന്നള്ളിപ്പ് 7.30, അന്നദാനം 11.00, കാഴ്ചശീവേലി വൈകീട്ട് 6.30. കൊടുമ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: രഥോത്സവം. അന്നദാനം 11.00, രഥപ്രവേശം വൈകീട്ട് 4.00, മെഗാഷോ രാത്രി 7.30. അകത്തേത്തറ ശാസ്താനഗർ സുബ്രഹ്മണ്യക്ഷേത്രം: തൈപ്പൂയ്യ ഉത്സവം. അഭിഷേകങ്ങൾ 8.00, പൂമൂടൽ രാത്രി 8.30. കല്ലേപ്പുള്ളി നെയ്തരമ്പുള്ളി മഹാക്ഷേത്രം: തൈപ്പൂയ്യം ആറാട്ട് ഉത്സവം. അന്നദാനം 11.30, എഴുന്നള്ളത്ത് വൈകീട്ട് 4.30. അകത്തേത്തറ ചേപ്പിലമുറി വള്ളിദേവയാനീസമേത സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തൈപ്പൂയ്യോത്സവം. ഗ്രാമപ്രദക്ഷിണം വൈകീട്ട് 5.00. പട്ടിക്കര സുബ്രഹ്മണ്യപുരം കല്യാണ സുബ്രഹ്മണ്യസ്വാമി തിരുകോവിൽ: തൈപ്പൂയ്യ ഉത്സവം. തീർഥക്കുടം, കാവടി പുഴയ്ക്ക് പുറപ്പാട് 8.00. സുൽത്താൻപേട്ട ജി.ബി. റോഡ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തൈപ്പൂയ്യ ഉത്സവം. പാൽക്കാവടി എഴുന്നള്ളത്ത് 9.00, പ്രസാദവിതരണം 11.30. പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം 6.00.
Feb 05, 2023
കുനിശ്ശേരി അണിക്കുരുത്തി കരുവോട്ടുവാമല ബാലദണ്ഡായുധപാണി ക്ഷേത്രം: തൈപ്പൂയ്യോത്സവം. രുദ്രാഭിഷേകം 7.30, രഥപ്രദക്ഷിണം വൈകീട്ട് 6.00. കാവശ്ശേരി കഴനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തൈപ്പൂയ്യോത്സവം. ഷഡാഭിഷേകം 6.00, പഴയന്നൂർ ഗോവിന്ദൻ അവതരിപ്പിക്കുന്ന നാഗസ്വരം 7.00, എടത്തറ ചിന്മയ മിഷനിലെ സ്വാമി അഖിലേഷ് ചൈതന്യയുടെ ഭക്തിപ്രഭാഷണം 9.30, പ്രസാദമൂട്ട് 11.30, പുതുക്കോട് ഉണ്ണിക്കൃഷ്ണനും കുണ്ടളശ്ശേരി മണികണ്ഠനും അവതരിപ്പിക്കുന്ന തായമ്പക 5.30, കണ്ണാടി ഗ്രാമിക അവതരിപ്പിക്കുന്ന നാടൻപാട്ട് 7.30. ഒലവക്കോട് എം.ഇ.എസ്. സ്കൂൾ ഓഡിറ്റോറിയം: എം.ഇ.എസ്. വനിതാ കോളേജ് വാർഷികം ഉദ്ഘാടനം 9.30.
Feb 05, 2023
തിരുനാരായണപുരം തേലക്കാട് നരസിംഹമൂർത്തിക്ഷേത്രം: കൃഷ്ണനാട്ടം 6.00. ഈശ്വരമംഗലം ഭഗവതിക്ഷേത്രം: തിരുവാതിരക്കളി 7.00. ഈശ്വരമംഗലം മുണ്ടക്കോട്ടിൽ ശ്രീകുറുംബ ഭഗവതിക്ഷേത്രം: ഭഗവതിപ്പാട്ടുതാലപ്പൊലി. പ്രസാദമൂട്ട് 12.30, ആറാട്ട് എഴുന്നള്ളിപ്പ് 4.10, തായമ്പക 9.30, ഭഗവതിപ്പാട്ട് 10.00. മണ്ണമ്പറ്റ പാറക്കടവ് സുബ്രഹ്മണ്യസ്വാമി- ശ്രീകൃഷ്ണക്ഷേത്രം: തൈപ്പൂയ്യാഘോഷം. സഹസ്രനാമാർച്ചന, മേളം 7.00. കല്ലുവഴി പൂക്കോട്ട് അയ്യപ്പൻകാവ്: താലപ്പൊലി. പ്രസാദമൂട്ട് 12.00, പാണ്ടിമേളം 5.00, പഞ്ചതായമ്പക 7.30. മണ്ണമ്പറ്റ പൂഴിയപ്പറമ്പ് ഭഗവതിക്ഷേത്രം: ഗീതാപാരായണം 7.00, നിറമാല, ചുറ്റുവിളക്ക് 6.00. മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയം: മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി സെക്രട്ടറി പി.കെ. മോഹൻദാസിന് യാത്രയയപ്പ് 3.00. സി.കെ. സാദിഖ്, സരിത റഹ്മാൻ എന്നിവരുടെ ഗസൽ സന്ധ്യ വൈകീട്ട് 7.00.
Feb 04, 2023
ഒറ്റപ്പാലം താലൂക്ക് സഭാ ഹാൾ: താലൂക്ക് വികസനസമിതി യോഗം 10.30 ചെർപ്പുളശ്ശേരി ഐഡിയൽ ഐ.ടി.ഇ. ഹാൾ: ഡയറ്റ് അധ്യാപകവിദ്യാർഥികളുടെ സെല്ലുലോയ്ഡ് ചലച്ചിത്രമേള. ഉദ്ഘാടനം പി. മമ്മിക്കുട്ടി എം.എൽ.എ. 10.00. ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതിക്ഷേത്രം: കലാമണ്ഡലം സിന്ധുവിന്റെ നങ്ങ്യാർക്കൂത്ത് 5.00, കഥകളി (സീതാസ്വയംവരം) രാത്രി 7.00, തോൽപ്പാവക്കൂത്ത് 9.30. തൃക്കടീരി തിരുവളയനാട് ഭഗവതിക്ഷേത്രം: നവീകരണകലശവാർഷികം. പൂമൂടൽ, തന്ത്രിപൂജ 9.30, അഷ്ടപദി 10.00, സ്റ്റേജ് ഷോ രാത്രി 7.00. മാരായമംഗലം വിഷ്ണുക്ഷേത്രം: പ്രതിഷ്ഠാദിനാഘോഷം. കലശാഭിഷേകം, തന്ത്രിപൂജ 7.00, പ്രസാദമൂട്ട് 12.00, സർവൈശ്വര്യപൂജ 4.00, ഡോ. ദേവൻ നമ്പൂതിരിയുടെ ഭക്തിപ്രഭാഷണം രാത്രി 7.00, ഭജന 8.00, തായമ്പക, മേളം 9.00, എഴുന്നള്ളിപ്പ് 11.00. തൃക്കടീരി പരപ്പനക്കുഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: പ്രതിഷ്ഠാദിനസമാപനം, കാഴ്ചശീവേലി, പഞ്ചവാദ്യം, കാവടിപൂജ 9.00, പ്രസാദമൂട്ട് 12.00, വേലയെഴുന്നള്ളിപ്പ്, പാണ്ടിമേളം 4.30, കല്പാത്തി ബാലകൃഷ്ണന്റെ തായമ്പക രാത്രി 8.30. എഴുവന്തല അറയിൽ ഭഗവതി ക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം 7.00, സർവൈശ്വര്യപൂജ 6.00. ചളവറ മഹാശിവക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം 7.00. ചളവറ പൂതൃക്കോവിൽ നരസിംഹമൂർത്തി ക്ഷേത്രം: പ്രതിഷ്ഠാദിനാഘോഷം, ദേവീമാഹാത്മ്യപാരായണം 7.00, ശുദ്ധിക്രിയകൾ, സർവൈശ്വര്യപൂജ 4.00, തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ 6.30. പന്നിയംകുറിശ്ശി പുതുപ്പഴനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തന്ത്രിപൂജ 8.00, പ്രസാദമൂട്ട് 12.00, രഥഘോഷയാത്ര ഗ്രാമപ്രദക്ഷിണം 12.30, സമാപനപൂജ രാത്രി 9.00. തരൂർ എ.യു.പി. സ്കൂൾ: ഗുരുവന്ദനം പരിപാടി. ഉദ്ഘാടനം രമ്യാ ഹരിദാസ് എം.പി., മുഖ്യപ്രഭാഷണം എഴുത്തുകാരൻ ശ്രീചിത്രൻ 4.30.
Feb 04, 2023
തരൂർ എ.യു.പി. സ്കൂൾ: ഗുരുവന്ദനം പരിപാടി. ഉദ്ഘാടനം രമ്യാ ഹരിദാസ് എം.പി., മുഖ്യപ്രഭാഷണം എഴുത്തുകാരൻ ശ്രീചിത്രൻ 4.30. തരൂർ ചേലക്കാട്ടുകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തൈപ്പൂയ്യോത്സവം പൂജ. ചന്ദനം ചാർത്തൽ 6.00, അന്നദാനം 11.00, തേരെഴുന്നള്ളത്ത് 3.00, ഇരട്ടത്തായമ്പക 9.30. കഴനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തൈപ്പൂയ്യോത്സവം അഷ്ടദ്രവ്യഹോമം, ഷഡാഭിഷേകം 6.00, കഴനി അയ്യപ്പഭജനമഠത്തിൽനിന്ന് സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് പൂക്കാവടി എഴുന്നള്ളിപ്പ് 3.30, കഴനി കെ.കെ.സി.സി. ക്ലബ്ബ് അംഗങ്ങൾ ക്ഷേത്രമൈതാനത്ത് നിർമിച്ച സ്റ്റേജിന്റെ സമർപ്പണം 7.00, കഴനി വിശ്വനാഥിന്റെ ഭക്തിഗാനമഞ്ജരി 7.30, കലാമണ്ഡലം ആതിര സന്തോഷിന്റെ നൃത്തം 8.30.
Feb 04, 2023
കൊല്ലങ്കോട് തെന്മേനിവിരുത്തിയിലെ കൈവല്യധാമം: മലബാർ സിമന്റ്സ് ശശീന്ദ്രൻ അനുസ്മരണം ഉച്ചയ്ക്ക് 2.00. തരൂർ എ.യു.പി. സ്കൂൾ: ഗുരുവന്ദനം പരിപാടി. ഉദ്ഘാടനം രമ്യാ ഹരിദാസ് എം.പി., മുഖ്യപ്രഭാഷണം എഴുത്തുകാരൻ ശ്രീചിത്രൻ 4.30. തരൂർ ചേലക്കാട്ടുകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തൈപ്പൂയ്യോത്സവം പൂജ. ചന്ദനം ചാർത്തൽ 6.00, അന്നദാനം 11.00, തേരെഴുന്നള്ളത്ത് 3.00, ഇരട്ടത്തായമ്പക 9.30. കഴനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തൈപ്പൂയ്യോത്സവം അഷ്ടദ്രവ്യഹോമം, ഷഡാഭിഷേകം 6.00, കഴനി അയ്യപ്പഭജനമഠത്തിൽനിന്ന് സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് പൂക്കാവടി എഴുന്നള്ളിപ്പ് 3.30, കഴനി കെ.കെ.സി.സി. ക്ലബ്ബ് അംഗങ്ങൾ ക്ഷേത്രമൈതാനത്ത് നിർമിച്ച സ്റ്റേജിന്റെ സമർപ്പണം 7.00, കഴനി വിശ്വനാഥിന്റെ ഭക്തിഗാനമഞ്ജരി 7.30, കലാമണ്ഡലം ആതിര സന്തോഷിന്റെ നൃത്തം 8.30.
Feb 04, 2023
ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതിക്ഷേത്രം: വെള്ളിനേഴി ഹരികൃഷ്ണന്റെ ഭക്തിപ്രഭാഷണം 4.30, ചാക്യാർക്കൂത്ത് രാത്രി 7.00, കൈക്കൊട്ടിക്കളി 8.30, തോൽപ്പാവക്കൂത്ത് 9.30 തൃക്കടീരി പരപ്പനക്കുഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: നാരായണീയപാരായണം 7.00, പ്രസാദമൂട്ട് 12.00, കളംപാട്ട് രാത്രി 7.00, ഡോ. ദിവ്യ നെടുങ്ങാടിയുടെ നൃത്തപരിപാടി 7.30. തൃക്കടീരി തിരുവളയനാട് ഭഗവതിക്ഷേത്രം: പറയെടുപ്പ് 9.00, കളംപാട്ട്, നൃത്തസന്ധ്യ രാത്രി 7.00 ചളവറ മഹാശിവക്ഷേത്രം: തെക്കേടം നാഗരാജൻ നമ്പൂതിരിയുടെ ഭാഗവതസപ്താഹം 7.00
Feb 02, 2023
പകരാവൂർ കടിയാറ്റ വിഷ്ണുക്ഷേത്രം: പ്രതിഷ്ഠാദിനം. ഓട്ടൻതുള്ളൽ 6.30 ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം: വെള്ളിനേഴി ഹരികൃഷ്ണന്റെ ഭക്തിപ്രഭാഷണം 4.30, പോരൂർ ഉണ്ണിക്കൃഷ്ണന്റെയും കല്ലൂർ ഉണ്ണിക്കൃഷ്ണന്റെയും ഇരട്ടത്തായമ്പക 6.30, തോൽപ്പാവക്കൂത്ത് രാത്രി 9.30. തൃക്കടീരി തിരുവളയനാട് ഭഗവതിക്ഷേത്രം: പറയെടുപ്പ് 9.00, കളംപാട്ട്, തിരുവാതിരക്കളി രാത്രി 7.00, പനമണ്ണ ശശിയുടെ തായമ്പക 8.00. തൃക്കടീരി പരപ്പനക്കുഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: വിശേഷാൽപൂജ 7.00, പറയെടുപ്പ് 8.30, പ്രസാദ ഊട്ട് 12.00, മീരാ രാംമോഹന്റെ സംഗീതസന്ധ്യ രാത്രി 7.00. നെല്ലായ മഹാശിവക്ഷേത്രം: തെക്കേടം നാഗരാജൻ നമ്പൂതിരിയുടെ ഭാഗവതസപ്താഹയജ്ഞം 7.00.
Feb 01, 2023
വലിയപാടം സുബ്രമണ്യസ്വാമി ക്ഷേത്രം: തൈപ്പൂയ്യം ഉത്സവത്തോടനുബന്ധിച്ച് നൃത്താവിഷ്കാരം വൈകീട്ട് 6.30. പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം 6.00. കല്ലേപ്പുള്ളി നെയ്തരമ്പുള്ളി മഹാക്ഷേത്രം: തൈപ്പൂയ്യം, ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് സോപാനസംഗീതം 6.15, കൊടിയേറ്റം വൈകീട്ട് 6.45. കൊടുമ്പ് വള്ളിദേവസേനാസമേത കല്യാണസുബ്രഹ്മണ്യസ്വാമി ക്ഷേത്രം: രഥോത്സവത്തോടനുബന്ധിച്ച് അന്നദാനം 12.00, ഭക്തിഗാനമഞ്ജരി വൈകീട്ട് 7.00, എഴുന്നള്ളിപ്പ് 8.30.
Feb 01, 2023
ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം: ചെർപ്പുളശ്ശേരി ജയവിജയന്മാരുടെ ഇരട്ടത്തായമ്പക 6.30, രാമായണം തോൽപ്പാവക്കൂത്ത് രാത്രി 9.30. തൃക്കടീരി തിരുവളയനാട് ഭഗവതി ക്ഷേത്രം: പറയെടുപ്പ് 9.00, കളംപാട്ട് രാത്രി 7.00, ചാക്യാർകൂത്ത് 7.30. തൃക്കടീരി പരപ്പനക്കുഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തൈപ്പൂയ്യം. വിശേഷാൽപൂജകൾ 7.00, പ്രസാദഊട്ട് 12.00, മീരാ രാംമോഹന്റെ സംഗീതസന്ധ്യ രാത്രി 7.00.
Jan 31, 2023
പൂച്ചിറ സാംസ്കാരിക നിലയം: കെ.എസ്.എസ്.പി.യു. യൂണിറ്റ് വാർഷികസമ്മേളനം 10.00. പുത്തൂർ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രം: ഭാഗവതസപ്താഹ യജ്ഞം 6.00. കൊടുമ്പ് വള്ളിദേവസേനാസമേത കല്യാണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: രഥോത്സവം. ലക്ഷാർച്ചന 9.00, അന്നദാനം 12.00. വലിയപാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തൈപ്പൂയ്യ ഉത്സവം, പ്രതിഷ്ഠാദിനം എന്നിവയോടനുബന്ധിച്ച് കലശപൂജകൾ 8.00 കല്ലേപ്പുള്ളി നെയ്തരമ്പുള്ളി മഹാക്ഷേത്രം: സോപാനസംഗീതം 6.15, അന്നദാനം 11.30.
Jan 31, 2023
ഈശ്വരമഗംലം ഭഗവതിക്ഷേത്രം: കലാപരിപാടികൾ, പൊതുസമ്മേളനം ഉദ്ഘാടനം കെ. പ്രേംകുമാർ എം.എൽ.എ. 5.00. മണ്ണമ്പറ്റ പുന്നാംപറമ്പ് ഭഗവതിക്ഷേത്രം: അഞ്ചാം ഉത്സവം. പൂമൂടൽ 9.00, തിരുവാതിരക്കളി 7.00, നൃത്തനൃത്യങ്ങൾ 7.30. കല്ലടിക്കോട് കനിനിറവ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഉദ്ഘാടനം: കെ. ശാന്തകുമാരി എം.എൽ.എ 10.00. ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം: ചെർപ്പുളശ്ശേരി ജയവിജയന്മാരുടെ ഇരട്ടത്തായമ്പക 6.30, രാമായണം തോൽപ്പാവക്കൂത്ത് രാത്രി 9.30. തൃക്കടീരി തിരുവളയനാട് ഭഗവതി ക്ഷേത്രം പറയെടുപ്പ് 9.00, കളംപാട്ട് രാത്രി 7.00
Jan 31, 2023
ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതിക്ഷേത്രം: നൃത്തനൃത്യങ്ങൾ 6.30, ചുറ്റുവിളക്ക്, തോൽപ്പാവക്കൂത്ത് രാത്രി 9.30തൃക്കടീരി പരപ്പനക്കുഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തൈപ്പൂയ്യോത്സവം. വിശേഷാൽപൂജ 7.00, പ്രസാദ ഊട്ട് 12.00, സിനിമാറ്റിക് ഡാൻസ് രാത്രി 7.30തൃക്കടീരി തിരുവളയനാട് ഭഗവതിക്ഷേത്രം: പറയെടുപ്പ് 9.00, കളംപാട്ട് രാത്രി 7.00, തോൽപ്പാവക്കൂത്ത് 7.30
Jan 30, 2023
പെരുങ്ങോട്ടുകാവ് ഭഗവതിക്ഷേത്രം: ഉത്സവത്തോടനുബന്ധിച്ച് തായമ്പക 7.00, നൃത്തസന്ധ്യ 8.00.
Jan 30, 2023
പാലക്കാട് കോട്ടമൈതാനം രക്തസാക്ഷിമണ്ഡപം: എൻ.സി.പി. ജില്ലാകമ്മിറ്റിയുടെ മതനിരപേക്ഷ സംരക്ഷണസദസ്സ് 9.00.പാലക്കാട് ടോപ് ഇൻ ടൗൺ ഹാൾ: എൻ.സി.പി. ജില്ലാ പ്രതിനിധിസമ്മേളനവും സംസ്ഥാനഫണ്ട് ഏറ്റുവാങ്ങലും 10.00.പാലക്കാട് ചിന്മയമിഷൻ ഗുരുവായൂരപ്പൻ ക്ഷേത്രം: മുകുന്ദമാല 7.00, ഗീതാജ്ഞാന യജ്ഞം വൈകീട്ട് 6.30.പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം 6.00.
Jan 30, 2023
മണ്ണമ്പറ്റ പുന്നാംപറമ്പ് ഭഗവതിക്ഷേത്രം: നാലാം ഉത്സവം. പൂമൂടൽ 9.00, തിരുവാതിരക്കളി 8.00, നൃത്തനൃത്യങ്ങൾ 8.15.ഈശ്വരമംഗലം ഭഗവതിക്ഷേത്രം: താലപ്പൊലിയാഘോഷം. കൊടിയേറ്റം 8.00, തായമ്പക 8.30.
Jan 30, 2023
ശ്രീകൃഷ്ണപുരം പഞ്ചായത്ത് കല്യാണമണ്ഡപം.ഈശ്വരമംഗലം ശ്രമസംഘം വാർഷികം ഉദ്ഘാടനം 9.30. തുടർന്ന് ഹ്രസ്വചിത്രപ്രദർശനം. എഴക്കാട് വടക്കേക്കര ബാംബുഹാൾ: എഴക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുള സാംസ്കാരികകേന്ദ്രത്തിന്റെ വാർഷികാഘോഷം 9.00. പൂക്കോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് ഹാൾ:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വാർഷികസമ്മേളനം 9.30. മണ്ണമ്പറ്റ പുന്നാംപറമ്പ് ഭഗവതിക്ഷേത്രം:പൂരാഘോഷം മൂന്നാം ഉത്സവം. നാരായണീയം 7.00, പൂമൂടൽ 9.00, മ്യൂസിക്കൽ ഫ്യൂഷൻ 7.00. ശ്രീകൃഷ്ണപുരം സെൻട്രൽ സ്കൂൾ:വാർഷികം വൈകീട്ട് 5.30.
Jan 29, 2023
പുതുക്കോട് എൻ.എസ്.എസ്. കരയോഗമന്ദിരം: പുതുക്കോട് എൻ.എസ്.എസ്. കരയോഗവും ആലത്തൂർ ട്രിനിറ്റി കണ്ണാശുപത്രിയും നടത്തുന്ന സൗജന്യ നേത്രപരിശോധനാ ക്യാമ്പ് 9.00 മുതൽ 1.00 വരെ. പൂക്കോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് ഹാൾ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വാർഷികസമ്മേളനം 9.30. മണ്ണമ്പറ്റ പുന്നാംപറമ്പ് ഭഗവതിക്ഷേത്രം: പൂരാഘോഷം മൂന്നാം ഉത്സവം. നാരായണീയം 7.00, പൂമൂടൽ 9.00.
Jan 29, 2023
കാവശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഹാൾ: ഊർജകിരൺ ബോധവത്കരണ സെമിനാർ 10.00. പഴമ്പാലക്കോട് എസ്.എം.എം.എച്ച്.എസ്.എസ്.: 1978 എസ്.എസ്.എൽ.സി. ബാച്ച് സ്നേഹസംഗമം 10.00. കാവശ്ശേരി പരക്കാട്ട് ഭഗവതിക്ഷേത്രം: കുംഭാഭിഷേക വാർഷിക ആറാട്ടുത്സവം ഹോമം- പൂജ രാവിലെ 6.00, ശ്രീഭൂതബലി-ശീവേലി 8.00, നിറമാല വൈകീട്ട് 5.00, കേളി- ശ്രീഭൂതബലി-ശീവേലി 6.00. തെന്നിലാപുരം മഹാവിഷ്ണുക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം പാരായണം 6.30. കുനിശ്ശേരി പൂക്കുളങ്ങര ഭഗവതിക്ഷേത്രം: ദേവീഭാഗവത നവാഹയജ്ഞം 6.00
Jan 28, 2023
പെരുങ്ങോട്ടുകാവ് മഹാത്മാ സാന്ത്വനകേന്ദ്രം: സൗജന്യ ആരോഗ്യപരിശോധന ക്യാമ്പ് 10.00. തെന്നിലാപുരം മഹാവിഷ്ണു ക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം. വിഷ്ണുസഹസ്രനാമം 6.00, പാരായണം 6.30, പ്രസാദമൂട്ട് 12.30. കുനിശ്ശേരി പൂക്കുളങ്ങര ഭഗവതി ക്ഷേത്രം: ദേവീഭാഗവത നവാഹയജ്ഞം 6.00. കാവശ്ശേരി പരക്കാട്ട് ഭഗവതിക്ഷേത്രം: കുംഭാഭിഷേക വാർഷിക ആറാട്ടുത്സവം. നിറമാല 5.00.
Jan 26, 2023
ഈശ്വരമംഗലം ശ്രീരാമജയം എൽ.പി. സ്കൂൾ വാർഷികാഘോഷം. നൃത്തപരിപാടി 5.30, പൊതുസമ്മേളനം 7.00, കലാപരിപാടികൾ 8.30
Jan 25, 2023
കെ.ജി. ചാവടി ശ്രീനാരായണഗുരു കോളേജ് ഹാൾ: ദേശീയ വോട്ടേഴ്സ് ദിനാചരണം 11.30 തമിഴ്നാട് കാർഷികസർവകലാശാല: സെമിനാർ 9.15
Jan 25, 2023
കാവശ്ശേരി പരക്കാട്ട് ഭഗവതിക്ഷേത്രം: കുംഭാഭിഷേക വാർഷിക ആറാട്ടുത്സവം. പൂജ, ഹോമം 6.00. തെന്നിലാപുരം മഹാവിഷ്ണുക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം 5.00.
Jan 25, 2023
ചെർപ്പുളശ്ശേരി ഇല്ലിക്കോട്ടുകുറിശ്ശി ശിവക്ഷേത്രം: പ്രസാദ ഊട്ട് 11.00, ഓട്ടൻതുള്ളൽ രാത്രി 7.00 നെല്ലായ പയ്യരുളി ശ്രീകൃഷ്ണക്ഷേത്രം: അഷ്ടബന്ധകലശം. താന്ത്രികക്രിയകൾ 7.00 തൃക്കടീരി തിരുവളയനാട് ഭഗവതി ക്ഷേത്രം: കളംപാട്ട് രാത്രി 7.00 തൃക്കടീരി പരപ്പനക്കുഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തൈപ്പൂയം, പ്രതിഷ്ഠാദിനം. ധ്വജപ്രതിഷ്ഠാ താന്ത്രികക്രിയകൾ 7.00, തിരുവാതിരക്കളി രാത്രി 7.00, ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതിക്ഷേത്രം: ചുറ്റുവിളക്ക്, തോൽപ്പാവക്കൂത്ത് രാത്രി 10.00
Jan 25, 2023
മേലാർകോട് ഗ്രാമപ്പഞ്ചായത്ത് ഗ്രാമസഭായോഗം: നാലാം വാർഡ്-മേലാർകോട് ഗ്രാമപ്പഞ്ചായത്ത് ഹാൾ 10.00, ഒൻപതാം വാർഡ്-കിളിയല്ലൂർ വൈറ്ററിനറി സബ് സെന്റർ 10.00, 16-ാം വാർഡ്-ചെറുവഞ്ചിപ്പറമ്പ് അങ്കണവാടി 2.30, ഏഴാം വാർഡ്-ചെട്ടിയാർക്കാട് കുമാരനാശാൻ വായനശാല 4.00.
Jan 24, 2023
മേലാർകോട് ഗ്രാമപ്പഞ്ചായത്ത്: ഗ്രാമസഭായോഗം. അഞ്ചാം വാർഡ് -സക്കീർ ഹുസൈൻ വായനശാല 10.00, 12-ാം വാർഡ്- വലതല സാംസ്കാരികനിലയം 12.00, 10-ാം വാർഡ് -അന്താഴി പി.കെ.എസ്. വായനശാല 2.00, 11-ാം വാർഡ്- വലതല അങ്കണവാടി 3.00.
Jan 23, 2023
കരുമാനാംകുറിശ്ശി ശ്രീദുർഗാപരമേശ്വരി ക്ഷേത്രം: പ്രതിഷ്ഠാദിനം, തന്ത്രിപൂജ, കലശാഭിഷേകം 7.00, സർപ്പബലി 5.00. ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതിക്ഷേത്രം: തിരുവാതിരക്കളി 6.30, നൃത്തനൃത്യങ്ങൾ രാത്രി 7.00, ചുറ്റുവിളക്ക്, തോല്പാവക്കൂത്ത് 9.00. ഇല്ലിക്കോട്ടുകുറിശ്ശി ശിവക്ഷേത്രം: ഭഗവതി ചുറ്റുവിളക്ക് 6.00. തൃക്കടീരി തിരുവളയനാട് ഭഗവതിക്ഷേത്രം: പറയെടുപ്പ് 9.00, കളംപാട്ട്, നൃത്തനൃത്യങ്ങൾ രാത്രി 7.00. നെല്ലായ പയ്യരുളി ശ്രീകൃഷ്ണക്ഷേത്രം: അഷ്ടബന്ധകലശം താന്ത്രികക്രിയകൾ 7.00, ചാക്യാർക്കൂത്ത് 10.00, കലാപരിപാടികൾ രാത്രി 8.30.
Jan 23, 2023
കൂട്ടിലക്കടവ് പൊമ്പ്ര എ.എം.എൽ.പി. സ്കൂൾ: പ്രധാനാധ്യാപകൻ വി. ഉണ്ണിക്കൃഷ്ണന് യാത്രയയപ്പ്, വാർഷികം എന്നിയോടനുബന്ധിച്ച് വിദ്യാഭ്യാസ സെമിനാർ 1.30. കാട്ടുകുളം പരിയാനമ്പറ്റ ഭഗവതിക്ഷേത്രം: പ്രതിഷ്ഠാദിനാഘോഷം. പൊങ്കാല 8.00, പ്രസാദ ഊട്ട് 10.30, കഥകളി കല്യാണസൗഗന്ധികം 6.00.
Jan 23, 2023
നൂറണി ബി.ഇ.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂൾ: ബ്രാഹ്മിൻ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ വാർഷിക സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ‘ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ വൈഭവം’ എന്ന വിഷയത്തിൽ പ്രഭാഷണം -നൊച്ചൂർ വെങ്കടരാമൻ വൈകീട്ട് 6.30 മുണ്ടൂർ യുവക്ഷേത്ര: സിറോ മലബാർ മാതൃവേദി അന്തർദേശീയ സമ്മേളനം. പതാക ഉയർത്തൽ 9.20. ഉദ്ഘാടനം ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ 10.15
Jan 23, 2023
പല്ലശ്ശന കൂടല്ലൂർ പ്രതീക്ഷ കലാസാംസ്കാരിക സംഘം ഹാൾ: അത്താണി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും പ്രതീക്ഷ കലാസാംസ്കാരിക സംഘം പുതിയതായി വാങ്ങിയ ബോഡി ഫ്രീസറിന്റെ സമർപ്പണവും 10.00. പാലക്കാട് ന്യൂ സിവിൽനഗർ റസിഡന്റ്സ് അസോസിയേഷൻ ഹാൾ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയാ യൂണിറ്റിന്റെ വാർഷിക സമ്മേളനം 10.00.
Jan 22, 2023
കടമ്പഴിപ്പുറം ശ്രീകൃഷ്ണപുരം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം: ആരോഗ്യ പ്രവർത്തകർക്ക് ആദരം. വി.കെ. ശ്രീകണ്ഠൻ എം.പി. 11.00. ശ്രീകൃഷ്ണപുരം മാവുള്ളിപ്പറമ്പ് അയ്യപ്പക്ഷേത്രം: താലപ്പൊലി ആഘോഷം. പൂമൂടൽ 8.30, പ്രസാദ ഊട്ട് 11.30, എഴുന്നള്ളിപ്പ് 4.00, തിരുവാതിരക്കളി 6.30, ഓട്ടൻതുള്ളൽ 7.00, ഇരട്ടത്തായമ്പക 8.00. കാരറ സെയ്ന്റ് ജോസഫ്സ് ദേവാലയം: ആഘോഷമായ തിരുനാൾ കുർബാന 3.30, പ്രദക്ഷിണം 5.00.
Jan 21, 2023
ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം: കൈക്കൊട്ടിക്കളി 6.30, നൃത്തനൃത്യങ്ങൾ രാത്രി 7.00, ചുറ്റുവിളക്ക്, തോല്പാവക്കൂത്ത് 9.30. ഇല്ലിക്കോട്ടുകുറിശ്ശി ശിവക്ഷേത്രം: ഭഗവതി ചുറ്റുവിളക്ക് 6.00. കുളക്കാട് മാരിയമ്മൻ കോവിൽ പൂജോത്സവം: മുനീശ്വരൻ മാവുവിളക്ക് 6.00. ചെർപ്പുളശ്ശേരി ലക്ഷ്മി കല്യാണമണ്ഡപം: കെ.എസ്.എസ്.പി.യു. ചെർപ്പുളശ്ശേരി യൂണിറ്റ് വാർഷികസമ്മേളനം ഉദ്ഘാടനം 9.30. കച്ചേരിക്കുന്ന് ചെർപ്പുളശ്ശേരി നോർത്ത് എ.എം.എൽ.പി. സ്കൂൾ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സർഗസംഗമം 9.00.
Jan 21, 2023
മേലാർകോട് ഗ്രാമപ്പഞ്ചായത്ത് ഗ്രാമസഭായോഗം: 14-ാം വാർഡ് മുതുകുന്നി എ.എൽ.പി. സ്കൂൾ 10.00, രണ്ടാം വാർഡ് കോന്നല്ലൂർ അങ്കണവാടി 10.30, എട്ടാം വാർഡ് പഴതറ ജി.എൽ.പി. സ്കൂൾ 2.00, മൂന്നാം വാർഡ് പി.കെ.എം.എ.എൽ.പി. സ്കൂൾ 4.00. ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്രം: പ്രതിഷ്ഠാദിേനാത്സവത്തോടനുബന്ധിച്ച് സമൂഹ കോടിയർച്ചന 6.00, ഭഗവതിസേവ വൈകീട്ട് 7.00.
Jan 21, 2023
വണ്ടിത്താവളം ബസ് സ്റ്റാൻഡ് പരിസരം: ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ നടത്തുന്ന പത്തുദിവസത്തെ ഡിജിറ്റൽ വാഹനപ്രദർശനവും അവതരണവും. ഫ്ലാഗ് ഓഫ് മന്ത്രി കെ. കൃഷ്ണൻകുട്ടി 2.00.
Jan 20, 2023
കഞ്ചിക്കോട് നിള കാന്പസ്: ഏഴാമത് ഐ.ഐ.ടി. ദിനം 4.00. പുല്ലുകോട്ട് അയ്യപ്പസ്വാമി ക്ഷേത്രം: കുഭാഭിഷേക പരിപാടികൾ. ഗോൾഡൻ മെലഡീസ് വൈകീട്ട് 7.00. പാലക്കാട് ശിവാനന്ദാശ്രമം: ഭാഗവതസപ്താഹയജ്ഞം. രാവിലെ 6.00 മുതൽ. പെൻഷൻ സ്ട്രീറ്റ് രാജീവ് ഭവൻ: കെ.പി.സി.സി. ഗാന്ധിദർശൻ സമിതി ജില്ലാ കൗൺസിൽ യോഗം രാവിലെ 11.00.
Jan 20, 2023
കനറാബാങ്ക് കോങ്ങാട് ശാഖ:വായ്പമേള 10.00. ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതിക്ഷേത്രം:: ചുറ്റുവിളക്ക്, രാമായണം തോൽപ്പാവക്കൂത്ത് രാത്രി 9.30.
Jan 20, 2023
പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രം: ഉത്സവഭാഗമായി സർവൈശ്വര്യപൂജ 9.30, ഭക്തിഗാനാർച്ചന 10.45, ഭക്തിപ്രഭാഷണം 11.00, അക്ഷരശ്ലോക സദസ്സ് 12.15, നൃത്താവതരണം 3.00, തിരുവാതിരക്കളി 3.15, മാജിക് സായാഹ്നം 4.15, കാഴ്ചശീവേലി 5.00, നാദസ്വരം 5.45, തിരുവാതിരക്കളി, മോഹിനിയാട്ടം, സംഘനൃത്തം 6.20, കഥകളി (സീതാസ്വയംവരം) 7.00.
Jan 19, 2023
ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതിക്ഷേത്രം: ചുറ്റുവിളക്ക്, രാമായണം തോൽപ്പാവക്കൂത്ത് രാത്രി 9.30. ചെർപ്പുളശ്ശേരി ഇല്ലിക്കോട്ടുകുറിശ്ശി ശിവക്ഷേത്രം: ഭഗവതി ചുറ്റുവിളക്ക് 6.00. കുളക്കാട് മാരിയമ്മൻകോവിൽ പൂജോത്സവം: സുവാസിന്യാർച്ചന 9.00, കഞ്ഞിസദ്യ 12.00, ചുറ്റുവിളക്ക് രാത്രി 7.00.
Jan 19, 2023
മഞ്ഞക്കുളം റോഡ് സിറ്റി മിനാർ ഓഡിറ്റോറിയം: എ.എച്ച്.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന കൗൺസിൽ 10.00, പ്രതിനിധി സമ്മേളനം 11.30, വിദ്യാഭ്യാസ സെമിനാർ 2.00. പാലക്കാട് കോട്ടമൈതാനം: മുഹ്യിസ്സുന്ന വെൽഫെയർ അസോസിയേഷൻ ജില്ലാഘടകം സംഘടിപ്പിക്കുന്ന സമൂഹവിവാഹം 10.00. പാലക്കാട് ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവത്തോടനുബന്ധിച്ച് സമൂഹ കോടി അർച്ചന 6.00, ഭഗവതിസേവ വൈകീട്ട് 7.00. പാലക്കാട് ശിവാനന്ദാശ്രമം: സ്വാമി ജ്ഞാനാനന്ദസരസ്വതിയുടെ ജയന്തിയാഘോഷവും ഭാഗവതസപ്താഹയജ്ഞവും. ഭാഗവതമാഹാത്മ്യപാരായണം 3.00. പിരായിരി പുല്ലുകോട്ട് അയ്യപ്പസ്വാമി ക്ഷേത്രം: കുംഭാഭിഷേകം, ക്ഷേത്രോത്സവം എന്നിവയോടനുബന്ധിച്ച് സംഗീതസന്ധ്യ വൈകീട്ട് 6.45.
Jan 19, 2023
പാലക്കാട് ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവത്തോടനുബന്ധിച്ച് സമൂഹ കോടി അർച്ചന 6.00, ഭഗവതിസേവ വൈകീട്ട് 7.00.
Jan 19, 2023
തെങ്കര പഴേരി പ്ലാസ: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി. പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രചോദനക്ലാസ് 9.30. എടത്തനാട്ടുകര പടിക്കപ്പാടം: സ്കൗട്സ് ആൻഡ് ഗൈഡ്സ് മണ്ണാർക്കാട് ലോക്കൽ അസോസിയേഷൻ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കായി നിർമിച്ച സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറൽ 10.00
Jan 19, 2023
പട്ടാമ്പി പടിഞ്ഞാറേമഠം ഗുരുവായൂരപ്പൻ ക്ഷേത്രം: ഭക്തിഗാനാർച്ചന 10.00, പ്രഭാഷണം 10.30, തിരുവാതിരക്കളി 4.30, കാഴ്ചശീവേലി 5.00, നാഗസ്വരം 5.45, തിരുവാതിരക്കളി 6.20, നങ്ങ്യാർകൂത്ത് 6.30, കുച്ചിപ്പുടി 7.30, നൃത്തപരിപാടി 8.00
Jan 18, 2023
ഒലവക്കോട് സെയ്ന്റ് തോമസ് കോൺവെന്റ് ഹയർസെക്കൻഡറി സ്കൂൾ: വാർഷികാഘോഷം 5.00. പാലക്കാട് ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവത്തോടനുബന്ധിച്ച് സമൂഹ കോടിയർച്ചന 6.00, ഭഗവത്സേവ വൈകീട്ട് 7.00. പിരായിരി പുല്ലുകോട്ട് അയ്യപ്പസ്വാമി ക്ഷേത്രം: ഭഗവത്ഗീത പാരായണം 8.30. ഓട്ടൻതുള്ളൽ വൈകീട്ട് 6.45.
Jan 17, 2023
പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രം: ഉത്സവത്തിന്റെ ഭാഗമായി ശീവേലി 7.30, തിരുവാതിരക്കളി 2.45, കൃഷ്ണവർണനാനൃത്തം 3.00, തിരുവാതിരക്കളി 3.30, നൃത്താവതരണം 3.45, കാഴ്ചശീവേലി 5.00, ഓട്ടൻതുള്ളൽ 6.30, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി (കലാമണ്ഡലം രേഷ്മ രാജഗോപാൽ) 7.45. തോട്ടക്കര കളരിക്കൽ ഭഗവതിക്ഷേത്രം: മകരച്ചൊവ്വ ഉത്സവം. ദേശം എഴുന്നള്ളത്ത് 4.30, പഞ്ചവാദ്യം 6.45. മണ്ണമ്പറ്റ ആയംപള്ളിക്കുളം: നവീകരണപ്രവൃത്തി ഉദ്ഘാടനം കെ. പ്രേംകുമാർ എം.എൽ.എ. 4.30.
Jan 17, 2023
മണ്ണമ്പറ്റ ആയംപള്ളി കുളം: നവീകരണപ്രവൃത്തി ഉദ്ഘാടനം 4.30. തിരുവാഴിയോട് ജി.എൽ.പി.സ്കൂൾ: വാർഷികം, വിരമിക്കുന്ന പ്രധാനാധ്യാപകന് യാത്രയയപ്പ് എന്നിവസംബന്ധിച്ച ആലോചനായോഗം 2.00.
Jan 17, 2023
ചെർപ്പുളശ്ശേരി ഇല്ലിക്കോട്ടുകുറിശ്ശി ശിവക്ഷേത്രം: ചുറ്റുവിളക്ക് 6.00. മുന്നൂർക്കോട് ചൊവ്വാക്കാവ് ഭഗവതിക്ഷേത്രം: മേളം 6.30, ചുറ്റുവിളക്ക് രാത്രി 7.00, മേളം, പ്രദക്ഷിണം 8.00, നാടൻപാട്ടുകൾ 8.30, ദൃശ്യാവതരണം 9.00.
Jan 16, 2023
ചിറ്റിലഞ്ചേരി ചെറുനെട്ടൂരി ഭഗവതിക്ഷേത്രം: ആറാട്ടുത്സവം. ശീവേലി 7.00, ആറാട്ട് 9.30, തായമ്പക വൈകീട്ട് 6.30, നൃത്തപരിപാടി 7.00.
Jan 16, 2023
ചിറ്റിലഞ്ചേരി വിമുക്തഭട ഭവൻ: സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലാർകോട് യൂണിറ്റ് വാർഷികസമ്മേളനം 10.00. ചിറ്റിലഞ്ചേരി ചെറുനെട്ടൂരി ഭഗവതിക്ഷേത്രം: ആറാട്ടുത്സവം. ശീവേലി 7.30, ആറാട്ട് 8.00, സപ്തമാതൃക്കൾക്കായുള്ള പൂജ 9.30, ഇരട്ടത്തായമ്പക വൈകീട്ട് 6.30, ബാലൈ പരശുരാമൻ 7.30, ശ്രീഭൂതബലി 8.00.
Jan 15, 2023
പെരുങ്കുളം ശ്രീധർമശാസ്താ ക്ഷേത്രം: മകരവിളക്ക് ഉത്സവം നവകം, പഞ്ചഗവ്യം രാവിലെ 6.00, അന്നദാനം 11.30 പഞ്ചവാദ്യം, നാദസ്വരം, അയ്യപ്പൻപാട്ട് എന്നിവയോടെ എഴുന്നള്ളത്ത് വൈകീട്ട് 4.00, നാദസ്വര കച്ചേരി 6.00
Jan 14, 2023
കടമ്പൂർ സെയ്ന്റ് ഫ്രാൻസിസ് അസീസി ദേവാലയം: തിരുനാൾ ആഘോഷം. തിരുനാൾ കുർബ്ബാന 3.00, പ്രദക്ഷിണം 5.00, വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന നാടകം ‘രണ്ടുനക്ഷത്രങ്ങൾ’ 7.30. മണ്ണമ്പറ്റ പി. കൃഷ്ണപിള്ളസ്മാരക സാന്ത്വനകേന്ദ്ര പരിസരം: സാന്ത്വന കേന്ദ്രത്തിന്റെ സ്നേഹയാത്ര 4.00. മണ്ണാർക്കാട് ആശുപത്രിപ്പടി മുബാസ് ഗ്രൗണ്ട്: മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസ് ഗ്രാൻഡ് ഫൈനൽ രാത്രി 8.00.
Jan 14, 2023
കൊല്ലങ്കോട് ശ്രീനാരായണ പബ്ലിക് സ്കൂൾ: ജില്ലാ കർഷക സംരക്ഷണ സമിതി ഒന്നാം വാർഷികത്തിന്റെ ഭാഗമായി കൺവെൻഷനും സെമിനാറും രാവിലെ 10.00.
Jan 14, 2023
കെ.ജി. ചാവടി ശ്രീനാരായണഗുരു കോളേജ്: പൊങ്കൽ ആഘോഷം. ഉദ്ഘാടനം ഡോ. എസ്. ഗുരുജ്ഞാനാംബിക 10.30 ജെ.സി.ടി. കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി ക്യാമ്പസ്: പൊങ്കൽ ആഘോഷം 9.30 തിരുമലയംപാളയം നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്: പൊങ്കൽ ആഘോഷം. ഉദ്ഘാടനം ഡോ. പി. കൃഷ്ണകുമാർ 10.00 നിഫ്റ്റ് ടീ കോളേജ് ഓഫ് നിറ്റ്വെയർ ഫാഷൻ: പൊങ്കൽ ആഘോഷം 8.30
Jan 13, 2023
കുളക്കാട് മാരിയമ്മൻ ക്ഷേത്രം: പൂജോത്സവം. ചുറ്റുവിളക്ക് രാത്രി 7.00. കുറ്റിക്കോട് വാക്കടപ്പള്ളിയാൽ അയ്യപ്പൻവിളക്ക് പന്തൽ: കുറ്റിക്കോട് ദേശവിളക്കിന്റെ മുന്നോടിയായി കുറ്റിക്കോട് അയ്യപ്പസേവാസംഘത്തിന്റെ ഭജന രാത്രി 9.00.
Jan 13, 2023
മണ്ണാർക്കാട് നഗരസഭാ ബസ് സ്റ്റാൻഡ് പരിസരം: അജൈവ മാലിന്യസംസ്കരണകേന്ദ്രം (എം.സി.എഫ്.) ഉദ്ഘാടനം. നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ 3.30.
Jan 13, 2023
പട്ടാമ്പി ഗവ. ഹയർസെക്കൻഡറി സ്കൂൾ: ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്കായി പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി 2.00 വിളയൂർ ഗവ. ഹൈസ്കൂൾ: പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി 3.00
Jan 12, 2023
ചിറ്റിലഞ്ചേരി ചെറുനെട്ടൂരി ഭഗവതിക്ഷേത്രം: ആറാട്ടുത്സവം. ബ്രഹ്മകലശപൂജ, വലിയ പാണി 7.00, സന്താനഗോപലം ഓട്ടൻതുള്ളൽ വൈകീട്ട് 5.30, നൃത്തപരിപാടി 6.30.
Jan 12, 2023
കടമ്പഴിപ്പുറം സർക്കാർ യു.പി. സ്കൂൾ: കെട്ടിടം ഉദ്ഘാടനം. മന്ത്രി വി. ശിവൻകുട്ടി 11.00. കോട്ടപ്പുറം ഹെലൻകെല്ലർ സ്മാരക അന്ധവിദ്യാലയം: സംസ്ഥാന മേളകളിൽ വിജയികളായവർക്ക് അനുമോദനം. ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി 10.30.
Jan 12, 2023
ചിറ്റിലഞ്ചേരി ചെറുനെട്ടൂരി ഭഗവതി ക്ഷേത്രം: ആറാട്ടുത്സവം. ഹോമകലശാഭിഷേകം 7.00, സന്താനഗോപാലം ചാക്യാർക്കൂത്ത് വൈകീട്ട് 5.30, ഭക്തിഗാനപരിപാടി 6.30.
Jan 11, 2023
കാടാങ്കോട് ദേവീക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവം. ഡബിൾ തായമ്പക 10.00, ഗാനമേള വൈകീട്ട് 7.15.
Jan 09, 2023
കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ സ്മാരകട്രസ്റ്റ് ഹാൾ. സദനം ഭാസിയുടെ അറുപതാംപിറന്നാൾ ആഘോഷം-ഭാസിതം. തിരിതെളിയിക്കൽ 8.45, ഗുരുവന്ദനം 9.15, മേളപ്പദം 9.30, ചൊല്ലിയാട്ടം 11.00, പിറന്നാൾ സദ്യ 12.00, സുഹൃദ്സംഗമം 1.30, മോഹിനിയാട്ടം 4.00, സമാദരണസമ്മേളനം ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പി 5.00, ഉപഹാരസമർപ്പണം ഡോ. കലാമണ്ഡലം ഗോപി, അനുഗ്രഹിക്കൽ ചെർപ്പുളശ്ശേരി ശിവൻ, ഡോ. സദനം കൃഷ്ണൻകുട്ടി, കഥകളി (സന്താനഗോപാലം, നളചരിതം രണ്ടാംദിവസം, സീതാസ്വയംവരം, രംഭാപ്രവേശം, ദുര്യോധനവധം) രാത്രി 8.00
Jan 08, 2023
ഒറ്റപ്പാലം കെൽക്കോ റെസിഡൻസി: കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ ജില്ലാസമ്മേളനം 10.00. കണ്ണിയമ്പുറം പിഷാരടീസ് ഓഡിറ്റോറിയം: ഓൾ കേരള ലോയേഴ്സ് യൂണിയൻ ജില്ലാസമ്മേളനം രാവിലെ 9.30. ചെർപ്പുളശ്ശേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ: ശതാബ്ദിയുടെ ഭാഗമായി പൂർവവിദ്യാർഥി, പൂർവാധ്യാപക സംഗമം 9.00. തൂത ഭഗവതിക്ഷേത്ര മൈതാനം: ക്ഷേത്രരക്ഷാസമിതിയുടെ ക്ഷേത്രരക്ഷാസംഗമം 4.00. മാരായമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂൾ: 1979-80 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥിസംഗമം 9.30.
Jan 08, 2023
തിരുവാഴിയോട് തിരുവരായ്ക്കൽ ഭഗവതിക്ഷേത്രം: പാന താലപ്പൊലി 6.00. കടമ്പഴിപ്പുറം പാലത്തറ ഭഗവതിക്ഷേത്രം: ഭരണിവേല ആഘോഷക്കമ്മിറ്റികളുടെ ആലോചനായോഗം 8.00.
Jan 08, 2023
പാലക്കാട് ടോപ് ഇൻ ടൗൺ: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ബീനാ ഗോവിന്ദിന്റെ “സൂക്ഷ്മം” ചെറുകഥാസമാഹാരം പ്രകാശനം 4.30. പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി. ക്യാമ്പ്: കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കായികമേള ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് 8.30. ധോണിഫാം കമ്യൂണിറ്റി ഹാൾ: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന കൗൺസിലും പഠനക്യാമ്പും ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി 10.00. കൊട്ടേക്കാട്: എസ്.എൻ.ഡി.പി. ശാഖായോഗം ഗുരുമന്ദിരം ഉദ്ഘാടനം 9.00. പാലക്കാട് ഡി.പി.ഒ. റോഡ് അയ്യപ്പക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം, വിഷ്ണുസഹസ്രനാമം 6.00. ഒലവക്കോട് അനുഗ്രഹ കല്യാണമണ്ഡപം: ഒലവക്കോട് എൻ.എസ്.എസ്. കരയോഗത്തിന്റെ വാർഷിക കുടുംബമേള 2.00.
Jan 08, 2023
കോയമ്പത്തൂർ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സെമിനാർ ഹാൾ: ഒമ്പതാമത് ബിരുദദാനം 10.30.
Jan 07, 2023
തോട്ടക്കര മോളുകുറിശ്ശി അയ്യപ്പൻകാവ്: ഉത്സവത്തിന്റെ ഭാഗമായി തിരുവാതിരക്കളി രാത്രി 7.00, നൃത്തപരിപാടി 7.30
Jan 06, 2023
തോട്ടക്കര മോളുകുറിശ്ശി അയ്യപ്പൻകാവ്: ഉത്സവത്തിന്റെഭാഗമായി തിരുവാതിരക്കളി രാത്രി 7.00, ഭജന 7.30.
Jan 05, 2023
തൃക്കടീരി മൂന്നുമൂർത്തി ക്ഷേത്രം: ജയാബലി കലശാഭിഷേകം, തന്ത്രിപൂജ 7.30, പ്രസാദ ഊട്ട് 12.00, ഭജന 6.00, വാദ്യപൂജ, ദിക്പാണി രാത്രി 7.30.
Jan 04, 2023
കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർസ്മാരകട്രസ്റ്റ് ഹാൾ: കാറൽമണ്ണ ശ്രീജിത്ത് അനുസ്മരണം. നാടൻപാട്ടുകൾ 4.00, അനുസ്മരണസമ്മേളനം ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് 5.00, നൂറുശതമാനം സിന്ദാബാദ് നാടകാവതരണം രാത്രി 8.00.
Jan 02, 2023
തിരുനാരായണപുരം ഉത്രത്തിൽക്കാവ് ഭഗവതിക്ഷേത്രം: മണ്ഡലകാല താലപ്പൊലി. ക്ഷേത്രത്തിൽ പരമ്പരാഗതമായി പാചകംചെയ്യുന്നവരെ ആദരിക്കൽ. 10.00, നൃത്തസന്ധ്യ വൈകീട്ട് 7.00, ഇടയ്ക്കത്തായമ്പക 8.00 കരിമ്പുഴ തെന്നാരംപറ്റ കോട്ടേക്കാവ്: താലപ്പൊലി. അഷ്ടപദി 8.30, പ്രസാദ ഊട്ട് 12.00, വേലവരവ് 5.00, തായമ്പക 8.00 കവളപ്പാറ എറുപ്പെ ശിവക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം വൈകീട്ട് 5.00 അത്തിപ്പൊറ്റ മാങ്ങോട് ഭഗവതി ക്ഷേത്രം:ചികിത്സാധനസഹായ വിതരണം. ഉദ്ഘാടനം മന്ത്രി. കെ. രാധാകൃഷ്ണൻ 8.30.
Jan 01, 2023
മുതുകുന്നി ഹനഫീ ജുമാമസ്ജിദ്: കോട്ട് മൊല്ലാക്ക ഉറൂസ് മുബാറക്ക്. മൗലീദ് പാരായണം 9.00, അന്നദാനം 12.00, ആത്മീയ സമ്മേളനം 8.00 പെരുങ്കുളം എൻ.എസ്.എസ്. കരയോഗമന്ദിരം: പുതുവർഷാഘോഷം തുടക്കം -23 സംഗീതസായാഹ്ന കുടുംബ കൂട്ടായ്മ 6.00 കൊഴിഞ്ഞാമ്പാറ സർവീസ് സഹകരണബാങ്ക് ഹാൾ: കെ.എ. ശിവരാമഭാരതി ജന്മശതാബ്ദി ഉദ്ഘാടനവും ജീവചരിത്രപ്രകാശനവും 9.00.
Dec 31, 2022
കരിമ്പുഴ തെന്നാരംപറ്റ കോട്ടേക്കാവ്: ഓട്ടൻതുള്ളൽ വൈകീട്ട് 6.30, പ്രസാദ ഊട്ട്, തായമ്പക 8.00, മുല്ലക്കൽപാട്ട് 10.00.
Dec 31, 2022
നെല്ലായ ഗ്രേസ് ഓഡിറ്റോറിയം: കെ.എസ്.ടി.എ. ജില്ലാസമ്മേളനം. പൊതുചർച്ച 9.00. പന്നിയംകുറിശ്ശി ഭഗവതീക്ഷേത്രസമുച്ചയം: തിരുവാതിരക്കളി വൈകീട്ട് 6.45, സിനിമാറ്റിക് ഡാൻസ് രാത്രി 8.15. അടയ്ക്കാപ്പുത്തൂർ ശേഖരപുരം ധന്വന്തരീക്ഷേത്രം: സമ്പൂർണ നാരായണീയപാരായണം 7.00, ഭക്തിഗാനസുധ രാത്രി 7.00. ചളവറ തൃച്ചമൺ തൃക്കോവിൽ ശിവക്ഷേത്രം: തെക്കേടം നാഗരാജൻ നമ്പൂതിരിയുടെ ഭാഗവതസപ്താഹം 7.00. മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രം: മുംബൈ നാരായണന്റെ ഭാഗവതസപ്താഹം 7.00. അനങ്ങനടി ഹയർസെക്കൻഡറി സ്കൂൾ: 2003 എസ്.എസ്.എൽ.സി. ബാച്ച് സ്നേഹസംഗമം 10.00.
Dec 31, 2022
നെല്ലായ ഗ്രേസ് ഓഡിറ്റോറിയം: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ.) ജില്ലാസമ്മേളനം. പ്രതിനിധിസമ്മേളനം ഉദ്ഘാടനം ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെയ്ക്ക് സി. തോമസ് 10.00. പേങ്ങാട്ടിരി സെന്റർ: പ്രകടനം 4.30, പൊതുസമ്മേളനം ഉദ്ഘാടനം അഖിലേന്ത്യാ കിസാൻസഭ കേന്ദ്രകമ്മിറ്റി അംഗം സി.കെ. രാജേന്ദ്രൻ 5.00. കരിമ്പുഴ തെന്നാരംപറ്റ കോട്ടേക്കാവ്: കഥകളി-ലവണാസുരവധം 8.30. കുളക്കാട്ടുകുറിശ്ശി ക്രിസ്തുരാജ എ.എൽ.പി. സ്കൂൾ: പി. കൃഷ്ണപിള്ളസ്മാരക സാന്ത്വന കേന്ദ്രവും പാലക്കാട് അഹല്യ കണ്ണാശുപത്രിയും നടത്തുന്ന കണ്ണുപരിശോധനാ ക്യാമ്പ് 9.30. കാട്ടുകുളം പരിയാനമ്പറ്റ ഭഗവതിക്ഷേത്രം: മണ്ഡലകാല താലപ്പൊലി. പകൽപ്പാന 9.00,. പ്രസാദ ഊട്ട് 11.30, ദശസഹസ്രം ദീപംതെളിയിക്കൽ 6.00. കടമ്പഴിപ്പുറം നാട്യശാസ്ത്ര രംഗപീഠം: നാടകം 'കോർണർ' 7.00.
Dec 30, 2022
നെല്ലായ ഗ്രേസ് ഓഡിറ്റോറിയം: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ.) ജില്ലാസമ്മേളനം. പ്രതിനിധിസമ്മേളനം ഉദ്ഘാടനം ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെയ്ക്ക് സി. തോമസ് 10.00. പേങ്ങാട്ടിരി സെന്റർ: പ്രകടനം 4.30, പൊതുസമ്മേളനം ഉദ്ഘാടനം അഖിലേന്ത്യാ കിസാൻസഭ കേന്ദ്രകമ്മിറ്റി അംഗം സി.കെ. രാജേന്ദ്രൻ 5.00. അടയ്ക്കാപ്പുത്തൂർ ശേഖരപുരം ധന്വന്തരീക്ഷേത്രം: ഉത്സവം. സമ്പൂർണ നാരായണീയ പാരായണം 7.00, നൃത്തനൃത്യങ്ങൾ രാത്രി 7.00. കോതകുറിശ്ശി മഹാവിഷ്ണുക്ഷേത്രം: നവീകരണ മഹാകുംഭാഭിഷേകം. താന്ത്രികക്രിയകൾ 7.00, കൃഷ്ണനാട്ടം 6.30. മുണ്ടക്കോട്ടുകുറിശ്ശി ജനകീയ വായനശാല ആർട്ട് ഗ്യാലറി: സൗജന്യ നേത്രപരിശോധനാക്യാമ്പ്. ഉദ്ഘാടനം ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു 9.00.
Dec 30, 2022
കൊടുവായൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ 10.00. മഞ്ഞപ്ര മഹാവിഷ്ണുക്ഷേത്രം, അയ്യപ്പൻകാവ്: മഞ്ഞപ്ര ആറാട്ടുത്സവത്തോടനുബന്ധിച്ച് ഭക്തിഗാനമേള വൈകീട്ട് 6.30. പെരുവെമ്പ് ഉൗട്ടുകുളങ്ങര ഭഗവതിക്ഷേത്രം: ചാന്തഭിഷേകത്തോടനുബന്ധിച്ച് ഭക്തിഗാനസുധ വൈകീട്ട് 6.30, ഇടയ്ക്കപ്രദക്ഷിണം 8.00. മുടപ്പല്ലൂർ മാത്തൂർ തണ്ടലോട് ശിവക്ഷേത്രം: പുനുരദ്ധാരണ കുംഭാഭിഷേക ചടങ്ങുകളുടെ നോട്ടീസ് പ്രകാശനം 9.00. പാലക്കാട് താരേക്കാട് ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയം: സംഗീതക്കച്ചേരി വൈകീട്ട് 5.30.
Dec 25, 2022
കൊടുവായൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ 10.00. റോബിൻസൺ റോഡ് സൂര്യരശ്മി ഹാൾ: കുന്നത്തൂർമേട് എൻ.എസ്.എസ്. കരയോഗം കുടുംബസംഗമം 10.00. പാലക്കാട് താരേക്കാട് ഫൈൻ ആർട്സ് സൊസൈറ്റി ഹാൾ: കൊപ്പം എൻ.എസ്.എസ്. കരയോഗം കുടുംബമേള 10.00. പാലക്കാട് താരേക്കാട് ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയം: സംഗീതക്കച്ചേരി വൈകീട്ട് 5.30. തിരുനെല്ലായി ഗ്രാമം അയ്യപ്പക്ഷേത്രപരിസരം: ഇൻസുലേറ്റഡ് കേബിൾ വഴി ഗ്രാമവീഥികളിൽ വൈദ്യുതിയെത്തിക്കൽ ഉദ്ഘാടനം 5.00. അകത്തേത്തറ വടക്കേത്തറ എൻ.എസ്.എസ്. കരയോഗമന്ദിരം: അകത്തേത്തറ എൻ.എസ്.എസ്. കരയോഗവും പാലക്കാട് ട്രിനിറ്റി കണ്ണാശുപത്രിയും ചേർന്ന് നടത്തുന്ന സൗജന്യ കാഴ്ചപരിശോധന, തിമിരനിർണയ ക്യാമ്പ് 9.00. പുത്തൂർ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രം: ഭക്തിപ്രഭാഷണം 4.30. വടക്കന്തറ താമരക്കുളം ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം: അയ്യപ്പൻവിളക്ക് ഉത്സവത്തോടനുബന്ധിച്ച് മേളം 7.00, കാഴ്ചശീവേലി. 8.00, എഴുന്നള്ളത്ത് 4.00. പുതുപ്പരിയാരം ചാത്താംകുളങ്ങര ഭഗവതിക്ഷേത്രം: താലപ്പൊലി വേല ഉത്സവത്തോടനുബന്ധിച്ച് ഭക്തിപ്രഭാഷണം വൈകീട്ട് 6.30. ഒലവക്കോട് റെയിൽവേ കോളനി ശിവാനന്ദാശ്രമം: സാധനാസംഗമം 9.30. പെരുവെമ്പ് ഉൗട്ടുകുളങ്ങര ഭഗവതിക്ഷേത്രം: ചാന്തഭിഷേക ഉത്സവത്തോടനുബന്ധിച്ച് ഭക്തിഗാനസുധ വൈകീട്ട് 6.30, ഇടയ്ക്കപ്രദക്ഷിണം 8.00.
Dec 25, 2022
ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമം: സ്വാമി നിർമലാനന്ദ പുരസ്കാരവിതരണം രാവിലെ 10.00. പാലപ്പുറം എസ്.ആർ.കെ. നഗർ ശ്രീകുറുംബ ഭഗവതിക്ഷേത്രം: മണ്ഡലതാലപ്പൊലിയുടെ ഭാഗമായി നൃത്തപരിപാടി രാത്രി 7.00. കാറൽമണ്ണ തിരുമുല്ലപ്പുള്ളി മഹാദേവക്ഷേത്രം: അയ്യപ്പൻവിളക്ക് 10.00. കാരാട്ടുകുറിശ്ശി ആറംകുന്നത്ത് ഭഗവതിക്ഷേത്രം: ലക്ഷാർച്ചന 7.00. ചെർപ്പുളശ്ശേരി ഗവ. ഹൈസ്കൂൾ: 1971-72 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥികളുടെ സംഗമം 9.00. ചെർപ്പുളശ്ശേരി മുണ്ടേക്കോട് വിഷ്ണുക്ഷേത്രം: കാറൽമണ്ണ സാമവേദ ഭജൻസിന്റെ സാമ്പ്രദായിക ഭജന 5.00. വെള്ളിനേഴി ചാമക്കുന്ന് വേട്ടക്കൊരുമകൻ ക്ഷേത്രം: കളംപാട്ട് 6.30, നൃത്തനൃത്യങ്ങൾ രാത്രി 8.00. മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രം: സർവൈശ്വര്യ വിളക്കുപൂജ 5.30. ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്: ശാസ്താതീയ്യാട്ട് രാത്രി 7.00.
Dec 24, 2022
കാട്ടുകുളം പരിയാനമ്പറ്റ ഭഗവതിക്ഷേത്രം: ഭാഗവതസപ്താഹം 6.00. കുറുവട്ടൂർ ചാക്യാംകാവ്: റെഡ് ബാൻഡ് കാലിക്കറ്റിന്റെ ഗാനമേള 7.00.
Dec 24, 2022
കെ.ജി. ചാവടി ശ്രീനാരായണ ഗുരു കോളേജ്: ക്രിസ്മസ് ആഘോഷം 10.30. കൊഡീഷ്യ ട്രേഡ് ഫെയർ കോംപ്ലക്സ്: കോയമ്പത്തൂർ ഷോപ്പിങ് ഫെസ്റ്റിവൽ ഉദ്ഘാടനം രാവിലെ 10.30.
Dec 23, 2022
കാട്ടുകുളം പരിയാനമ്പറ്റ ഭഗവതിക്ഷേത്രം: ഭാഗവത സപ്താഹം 6.00. കുറുവട്ടൂർ ചാക്യാംകാവ്: നൃത്തനൃത്യങ്ങൾ 7.00.
Dec 23, 2022
കുത്തനൂർ ഹോമിയോ ആശുപത്രി ഹാൾ: കുത്തനൂർ ഗ്രാമപ്പഞ്ചായത്തും കരുണ മെഡിക്കൽ കോളേജ് ആശുപത്രിയും നടത്തുന്ന അസ്ഥിരോഗ, സ്ത്രീരോഗ, പ്രസവ, ജനറൽ ശസ്ത്രക്രിയാപരിശോധന ക്യാമ്പ് 9.00.
Dec 23, 2022
കാട്ടുകുളം പരിയാനമ്പറ്റ ഭഗവതിക്ഷേത്രം: ഭാഗവത സപ്താഹം 6.00. കുറുവട്ടൂർ ചാക്യാംകാവ്: നൃത്തനൃത്യങ്ങൾ 7.00.
Dec 23, 2022
പാലക്കാട് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ: ദേശീയ ഉപഭോക്തൃ വാരാചരണം 2.00. എലപ്പുള്ളി മാരുതി ഗാർഡൻസ്: കിസാൻ ദിവസ്. ദേശീയ കർഷകദിനാഘോഷം 10.30. വടക്കന്തറ താമരക്കുളം ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം: അയ്യപ്പൻവിളക്ക് ഉത്സവം. അന്നദാനം വൈകീട്ട് 7.00. പുത്തൂർ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രം: ഭക്തിപ്രഭാഷണം വൈകീട്ട് 4.30.
Dec 23, 2022
കാട്ടുകുളം പരിയാനമ്പറ്റ ഭഗവതിക്ഷേത്രം: ഭാഗവതസപ്താഹം 6.00 കുറുവട്ടൂർ ചാക്യാംകാവ് അഷ്ടപദി 7.00 പെരുമാങ്ങോട് വിഷ്ണുക്ഷേത്രം: കുചേലദിനം. ഭഗവത്സേവ വൈകീട്ട് 5.30, കലാമണ്ഡലം രാമ ചാക്യാരുടെ ചാക്യാർകൂത്ത്, കുചേലവൃത്തം കഥകളി 8.00 പാവുക്കുന്ന്: കേരള സംസ്ഥാന കൺസ്ട്രക്ഷൻ വർക്കേർസ് കോൺഗ്രസ് കരിമ്പുഴ മണ്ഡലം കമ്മറ്റിയുടെ കുടംബസംഗമവും ക്ഷേമനിധി കാർഡ് വിതരണവും ആദരിക്കലും ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്യും. 3.00
Dec 21, 2022
പാലപ്പുറം എസ്.ആർ.കെ. നഗർ ശ്രീകുറുംബ ഭഗവതിക്ഷേത്രം: മണ്ഡലതാലപ്പൊലിയുടെ ഭാഗമായി തിറയാട്ടം രാത്രി 7.30. കാട്ടുകുളം പരിയാനമ്പറ്റ ഭഗവതിക്ഷേത്രം: ഭാഗവത സപ്താഹം. 6.00. കുറുവട്ടൂർ ചാക്യാംകാവ്: ഭജന 7.00. ശ്രീകൃഷ്ണപുരം സംഗീതശിൽപ്പം കല്യാണമണ്ഡപം: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ശ്രീകൃഷ്ണപുരംമേഖലാ രജതജൂബിലി ആഘോഷം 10.30. പാലക്കാട് സർവീസ് സഹകരണ ബാങ്ക് ഹാൾ: കെ.എസ്.എസ്.പി.എ. ജില്ലാ കമ്മിറ്റിയുടെ വാർഷികസമ്മേളനം. ജില്ലാ ഭാരവാഹികളുടെ യോഗം 10.00, കൗൺസിൽ യോഗം 2.00
Dec 20, 2022
വെള്ളിനേഴി തൃപ്പുലിക്കൽ മഹാദേവക്ഷേത്രം: ഉത്സവം ആറാട്ട്. കൊടിയിറക്കം 7.00, മുറിയങ്കണ്ണിക്കടവിൽ ആറാട്ട് 7.30, പാണ്ടിമേളത്തോടെ തിരിച്ചെഴുന്നള്ളിപ്പ് 8.30, ഭക്തിപ്രഭാഷണം 10.30, പ്രസാദമൂട്ട് 12.00. കോതകുറിശ്ശി ചേറമ്പറ്റ ഭഗവതിക്ഷേത്രം: പാട്ടുതാലപ്പൊലി പ്രമാണിച്ച് ലക്ഷംദീപസമർപ്പണം 6.00. വെള്ളിനേഴി ചാമക്കുന്ന് വേട്ടക്കൊരുമകൻ ക്ഷേത്രം: നിറമാല, ചുറ്റുവിളക്ക് 6.00, ഭക്തിപ്രഭാഷണം 6.30, യോഗാ ഡാൻസ് രാത്രി 7.30, തിരുവാതിരക്കളി 8.30. കാട്ടുകുളം പരിയാനമ്പറ്റ ഭഗവതിക്ഷേത്രം: ഭാഗവതസപ്താഹം 6.00. കുറുവട്ടൂർ ചാക്യാംകാവ്: ഭക്തിഗാനമേള 7.00. ഞാളാകുറിശ്ശി പയ്യുരുളി ശിവക്ഷേത്രം: പ്രതിഷ്ഠാദിനാഘോഷം. വിശേഷാൽ പൂജകൾ 6.00, പ്രസാദ ഊട്ട് 12.00, തിരുവാതിരക്കളി 6.30, തുടർന്ന് കഥകളി സീതാസ്വയംവരം. പുതുപ്പരിയാരം ചാത്താംകുളങ്ങര ഭഗവതിക്ഷേത്രം: ഭക്തിപ്രഭാഷണം. സതി ഭാസ്കർ 6.30.
Dec 19, 2022
കാട്ടുകുളം പരിയാനമ്പറ്റ ഭഗവതിക്ഷേത്രം: ഭാഗവതസപ്താഹം 6.00. കുറുവട്ടൂർ ചാക്യാംകാവ്: ഭക്തിഗാനമേള 7.00. ഞാളാകുറിശ്ശി പയ്യുരുളി ശിവക്ഷേത്രം: പ്രതിഷ്ഠാദിനാഘോഷം. വിശേഷാൽ പൂജകൾ 6.00, പ്രസാദ ഊട്ട് 12.00, തിരുവാതിരക്കളി 6.30, തുടർന്ന് കഥകളി സീതാസ്വയംവരം.
Dec 19, 2022
വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: സാമൂഹിക മാധ്യമക്കൂട്ടായ്മയായ സിഗ്നേച്ചറിന്റെ ആദരണീയം. ഭീഷ്മാചാര്യ പുരസ്കാരവിതരണം. ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ. 5.00.
Dec 19, 2022
അടയ്ക്കാപ്പുത്തൂർ ഇന്ത്യനൂർ ഗോപി മാസ്റ്റർ സ്മാരക സഭാമന്ദിരം (ശബരി പി.ടി.ബി. ഹയർസെക്കൻഡറി സ്കൂളിനു മുൻവശം):: ഇന്ത്യനൂർ ഗോപിയുടെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് നാട്ടുവിചാരം. ‘തദ്ദേശസ്വയംഭരണവും സുസ്ഥിരവികസനവും’ എന്ന വിഷയത്തിൽ സംവാദം. ഉദ്ഘാടനം: മന്ത്രി എം.ബി. രാജേഷ് 9.30, മുഖ്യപ്രഭാഷണം കില ഡയറക്ടർ ഡോ. ജോയ് ഇളമൺ 10.00. തിരുവാഴിയോട് മഹാത്മ യു.പി. സ്കൂൾ:: ശ്രീകൃഷ്ണപുരം ജനമൈത്രി പോലീസും ജനജാഗ്രതാ സമിതിയും സംഘടിപ്പിക്കുന്ന വയോജനസംഗമം 9.00. ശ്രീകൃഷ്ണപുരം ഗവ. എൻജിനിയറിങ് കോളേജ്: എൻജിനിയറിങ് മേഖലയിലെ വനിതകൾക്കായി ദേശീയ ശില്പശാല. ഉദ്ഘാടനം കളക്ടർ മൃൺമയി ജോഷി 9.30. കാട്ടുകുളം പരിയാനമ്പറ്റ ഭഗവതിക്ഷേത്രം: ഭാഗവതസപ്താഹം. ആചാര്യവരണം 6.00.
Dec 18, 2022
പാലപ്പുറം എസ്.ആർ.കെ. നഗർ കുറുംബ ഭഗവതിക്ഷേത്രം: മണ്ഡലതാലപ്പൊലിയുടെ ഭാഗമായി അമ്പലപ്പാറ ഗ്രാമകലയുടെ നേതൃത്വത്തിൽ നാടൻപാട്ട് രാത്രി 7.30. വെള്ളിനേഴി തൃപ്പുലിക്കൽ മഹാദേവക്ഷേത്രം: വലിയ വിളക്കുത്സവം. ഉത്സവബലി, 8.30, കഞ്ഞിസദ്യ 11.30 വടക്കൻ വെള്ളിനേഴി കാട്ടിലയ്യപ്പസ്വാമിക്ഷേത്രം: അയ്യപ്പൻവിളക്ക് പാലക്കൊമ്പെഴുന്നള്ളിപ്പ് 3.00 വെള്ളിനേഴി ചാമക്കുന്ന് വേട്ടക്കൊരുമകൻ ക്ഷേത്രം: നിറമാല, ചുറ്റുവിളക്ക് 6.00, ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്: ശാസ്താതീയാട്ട് രാത്രി 7.00 ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതിക്ഷേത്രം: കളംപാട്ട് രാത്രി 7.00 പൊട്ടച്ചിറ അൻവരിയ്യ അറബി കോളേജ് ഹാൾ: കോളേജ് വാർഷിക സനദ്ദാന സമ്മേളനത്തിന്റെയും ഉറൂസ് മുബാറക്കിന്റെയും നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപവത്കരണയോഗം 3.00
Dec 17, 2022
ശ്രീകൃഷ്ണപുരം ഷെഡ്ഡിൻകുന്ന് ശ്രീ ധർമശാസ്താക്ഷേത്രം: ദേശവിളക്ക്. പ്രസാദമൂട്ട് 12.30, പാലക്കൊമ്പ് എഴുന്നള്ളിപ്പ് 4.00, ഇരട്ടത്തായമ്പക 9.30. ശ്രീകൃഷ്ണപുരം വി.ടി.ബി. കോളേജ്: ഗണിതശാസ്ത്രവിഭാഗം പൂർവവിദ്യാർഥിക്കൂട്ടായ്മ ‘സിഗ്മ’യുടെ വാർഷികപൊതുയോഗം 10.00.
Dec 17, 2022
ശ്രീകൃഷ്ണപുരം ഷെഡ്ഡിൻകുന്ന് ശ്രീ ധർമശാസ്താക്ഷേത്രം: ദേശവിളക്ക്. പ്രസാദമൂട്ട് 12.30, പാലക്കൊമ്പ് എഴുന്നള്ളിപ്പ് 4.00, ഇരട്ടത്തായമ്പക 9.30. ശ്രീകൃഷ്ണപുരം വി.ടി.ബി. കോളേജ്: ഗണിതശാസ്ത്രവിഭാഗം പൂർവവിദ്യാർഥിക്കൂട്ടായ്മ ‘സിഗ്മ’യുടെ വാർഷികപൊതുയോഗം 10.00.
Dec 17, 2022
പുതുശ്ശേരി ജയലക്ഷ്മി കോംപ്ലക്സ്:'പ്രോവിഡന്റ് ഫണ്ട് പെൻഷൻ സുപ്രീം കോടതി വിധിയും തുടർനടപടികളും' സെമിനാർ 2.30. കാഴ്ചപ്പറമ്പ് ക്ഷീര സഹകരണ സംഘം ഹാൾ: എനർജി മാനേജ്മെന്റ് സെന്റർ, സിൽക്കോ സഹകരണ സംഘം എന്നിവർ നടത്തുന്ന 'ജീവിതശൈലിയും ഊർജസംരക്ഷണവും' സെമിനാർ. ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി 10.00. എടത്തറ കോട്ടയിൽ കൺവെൻഷൻ സെന്റർ: ജില്ലാ ക്ഷീരകർഷക സംഗമത്തിന്റെ ഭാഗമായി സംഗീതപരിപാടി (ഫ്യൂഷൻ മ്യൂസിക്) 9.30, പൊതുസമ്മേളനം-ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി 11.00. പാലക്കാട് ടോപ് ഇൻ ടൗൺ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പാലക്കാട് യൂണിറ്റ് കൺവെൻഷനും കുടുംബസംഗമവും 3.00. മലമ്പുഴ കേരള ലളിതകലാ അക്കാദമി ആർട് ഗാലറി: ആർട്ടിസ്റ്റ് ശ്രീധരൻ പാലക്കാടിന്റെ ചിത്രപ്രദർശനം 10.00. അട്ടപ്പാടി ക്യാമ്പ് സെന്റർ: യൂത്ത് കോൺഗ്രസ് ജില്ലാക്യാമ്പ് യുവചിന്തൻ ശിവിർ. ഉദ്ഘാടനം ഷാഫി പറമ്പിൽ എം.എൽ.എ. 11.00. പുത്തൂർ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രം: ദേവീഭാഗവതം പ്രഭാഷണം വൈകീട്ട് 4.30. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ്: ‘സേഫ്റ്റി പിന്നിലൂടെ സേഫ്റ്റി’ ബോധവത്കരണത്തിന്റെ ഭാഗമായി ബസുകളിൽ ജാഗ്രത സ്റ്റിക്കർ പതിക്കൽ. ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് 9.30.
Dec 16, 2022
പാടൂർ കാർത്ത്യായനി ഭഗവതിക്ഷേത്രം: നവീകരണ ദ്രവ്യകലശം പൂജ, ഹോമം രാവിലെ 6.00, കുറിച്ചിത്താനം ജയകുമാർ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ 7.00. തോലനൂർ അയ്യൻകുളം: കുത്തനൂർ ഗ്രാമപ്പഞ്ചായത്തിലെ പൊതുകുളങ്ങളിൽ മീൻ വളർത്തലിനായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ ഉദ്ഘാടനം 10.00.
Dec 14, 2022