
Caption
Caption
ലെൻസ്‌ഫെഡ് ആലത്തൂർ ഏരിയ സമ്മേളനത്തിനു മുന്നോടിയായി നടന്ന വിളംബരജാഥ കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് നെന്മാറ ദേശത്ത് ആരംഭിച്ച കുമ്മാട്ടി ആഘോഷം
നർത്തകി നീന പ്രസാദിന്റെ നൃത്തം തടഞ്ഞതിൽ പ്രതിഷേധിച്ച് കേരള ആർട്ടിസ്റ്റ്സ് ഫ്രറ്റേണിറ്റി പ്രവർത്തകർ ജില്ലാ ജഡ്ജിയുടെ ഔദ്യോഗിക വസതിക്കുമുന്നിൽ കലാപ്രകടനങ്ങൾ നടത്തിയപ്പോൾ
ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പരിസ്ഥിതി ബോധവത്കരണ പ്രദർശനശാല അധ്യാപിക എൻ.കെ. സീന ഉദ്ഘാടനംചെയ്യുന്നു
ടോൾ നൽകാതെ കടത്തിവിടില്ലെന്ന കരാർ കമ്പനിയുടെ കർശന നിലപാടിനെത്തുടർന്ന് ടോറസ് ലോറികൾ പന്നിയങ്കര ടോൾകേന്ദ്രത്തിലെ വരികളിൽ നിർത്തിയിട്ടപ്പോൾ
നീനാപ്രസാദിന്റെ മോഹിനിയാട്ട അവതരണം തടഞ്ഞ ജില്ലാ ജഡ്ജിയുടെ വീടിനുമുന്നിലേക്ക് യുവമോർച്ച ജില്ലാകമ്മിറ്റി നടത്തിയ മോഹിനിയാട്ട പ്രതിഷേധമാർച്ച് പോലീസ് തടഞ്ഞപ്പോൾ
യൂത്ത് കെയറിന്റെയും സ്മാർട്ട് പാലക്കാടിന്റെയും ഭാഗമായി കണ്ണാടി പഞ്ചായത്തിലെ ചേലക്കാട് നിർമാണം പൂർത്തീകരിച്ച വീട് അഭിഷിത്തിന്റെ കുടുംബത്തിന് കൈമാറുന്ന ചടങ്ങിൽ സിനിമാതാരം ആസിഫ് അലി നിലവിളക്ക് തെളിയിക്കുന്നു
റിട്ട. അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ രണ്ടാം സംസ്ഥാനസംഗമം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
തെളിവാണ് മുഖ്യം... കെ.എസ്.യു. പ്രവർത്തകർ പാലക്കാട് കളക്ടറേറ്റിന് മുമ്പിൽ നടത്തിയ പ്രതിഷേധ മോഹിനിയാട്ടം മൊബൈൽ ഫോണിൽ പകർത്തുന്ന പോലീസ് ഉദ്യോഗസ്ഥ
നെല്ലിയാമ്പതി ചെറുനെല്ലിക്കുസമീപം കടപുഴകി പാതയിലേക്കുവീണ മരം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റുന്നു
• അട്ടപ്പാടി ക്യാമ്പ് സെന്ററിൽ തായ്ക്കുലസംഘം നാടകപരിശീലനത്തിൽ
എടത്തനാട്ടുകര തടിയംപറമ്പിൽ എം. സാൻഡ് നിർമാണയൂണിറ്റ് അനുവദിക്കുന്നതിനെതിരേ മണ്ണാർക്കാട് താലൂക്ക് ഓഫീസിന് മുമ്പിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു
സ്വകാര്യബസ് പണിമുടക്കിനെത്തുടർന്ന് പാലക്കാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ അനുഭവപ്പെട്ട യാത്രക്കാരുടെ തിരക്ക്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..