പാലക്കാട് മാര്‍ച്ച് 26 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/13

• കാട്ടുതീ പ്രതിരോധപ്രവർത്തനത്തിനുള്ള വാഹനം വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

2/13

യൂത്ത് കെയറിന്റെയും സ്മാർട്ട്‌ പാലക്കാടിന്റെയും ഭാഗമായി കണ്ണാടിപഞ്ചായത്തിലെ ചേലക്കാട് നിർമാണം പൂർത്തീകരിച്ച വീട് അഭിഷിത്തിന്റെ കുടുംബത്തിന് കൈമാറുന്ന ചടങ്ങിൽ സിനിമാതാരം ആസിഫ് അലി നിലവിളക്ക് തെളിയിക്കുന്നു

3/13

Caption

4/13

പട്ടഞ്ചേരി പഞ്ചായത്തിന് ഒ.ഡി.എഫ്. പ്ലസ് പദവി പ്രഖ്യാപന ഉദ്ഘാടനം പ്രസിഡന്റ് പി.എസ്. ശിവദാസൻ നിർവഹിക്കുന്നു

5/13

ഗവ. കോളേജിലെ ഭൂമിശാസ്ത്രവിഭാഗം സംഘടിപ്പിച്ച സെമിനാർ പ്രിൻസിപ്പൽ ഡോ. വി.കെ. അനുരാധ ഉദ്ഘാടനം ചെയ്യുന്നു

6/13

പല്ലാവൂർ കവലയിലെ ഒരു വീട്ടുമുറ്റത്തുനിന്നുള്ള കാട്ടുപന്നിയുടെ സി.സി.ടി.വി. ദൃശ്യം

7/13

ചിറ്റൂർ ഉപജില്ല ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

8/13

കേരളബാങ്ക് മേനോൻപാറ ശാഖയുടെ നേതൃത്വത്തിൽ കർഷകശ്രീ പുരസ്കാരം നേടിയ ഭുവനേശ്വരിയെ ആദരിക്കുന്നു

9/13

ചിറ്റൂർ ഗവ. യു.പി. സ്‌കൂളിലെ എൽ.എസ്.എസ്., യു.എസ്.എസ്. വിജയികളെ അനുമോദിക്കുന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്‌സൺ കെ.എൽ. കവിത ഉദ്ഘാടനംചെയ്യുന്നു

10/13

ചിറ്റൂർ മൃഗാശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിനായി നിർമിച്ച കെട്ടിടം പത്ത് വർഷമായി പൂട്ടിക്കിടക്കുന്ന നിലയിൽ

11/13

പല്ലാവൂർ തൂറ്റോട്ടിലുള്ള റൈസ് മില്ലിൽനിന്നുള്ള മലിനജലം പരിസരത്തെ തോട്ടിലേക്ക് ഒഴുകുന്നു

12/13

പൂതനൂർ കുമ്മാട്ടിയുടെ ഭാഗമായുള്ള വേലവരവുകൾ

13/13

ആനക്കര മേഖലയിലെ പാടങ്ങളിൽ പൊടിവിത ആരംഭിച്ചപ്പോൾ

Content Highlights: news in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..