
കായികവകുപ്പിന്റെ ജിംനേഷ്യം നിർമിക്കുന്നതിനായി ഒറ്റപ്പാലം മാർക്കറ്റ് കോംപ്ലക്സ് കെട്ടിടത്തിൽ കണ്ടെത്തിയ സ്ഥലം
കായികവകുപ്പിന്റെ ജിംനേഷ്യം നിർമിക്കുന്നതിനായി ഒറ്റപ്പാലം മാർക്കറ്റ് കോംപ്ലക്സ് കെട്ടിടത്തിൽ കണ്ടെത്തിയ സ്ഥലം
• കല്ലേക്കാട് ഭാരതി തീർഥ വിദ്യാലയം വാർഷികദിനാഘോഷം വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു
• കോയമ്പത്തൂർ വെള്ളല്ലൂർ ടൗൺ പഞ്ചായത്തിൽ നടന്ന അധ്യക്ഷ തിരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തിൽ പോലീസിനെതിരേ പ്രതികരിക്കുന്നവർ
Caption
വെമ്പല്ലൂർ മരുതി ഭഗവതിക്ഷേത്രത്തിലെ കുമ്മാട്ടിയോടനുബന്ധിച്ച് ദീപാലംകൃതമായ പന്തൽ
ഓൾ ഇന്ത്യ വീരശൈവസഭ കാവശ്ശേരി ശാഖാസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്യുന്നു
ലോക് താന്ത്രിക് യുവജനതാദൾ ജില്ലാതല അംഗത്വവിതരണം എൽ.ജെ.ഡി. ജില്ലാ പ്രസിഡന്റ് എ. ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു
വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ വന്യജീവി പ്രതിരോധസമിതി പാലക്കാട് ഡി.എഫ്.ഒ. ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും എം.എം. മണി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
ഭവനപദ്ധതിക്കായി ഒരേക്കർ ഭൂമി നൽകിയ യൂസഫിനെയും സാബിറയെയും മന്ത്രി എം.വി. ഗോവിന്ദൻ അനുമോദിക്കുന്നു
Caption
സർവീസിൽനിന്നും വിരമിക്കുന്നവർക്ക് കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ്ഓഫീസേഴ്സ് അസോസിയേഷൻ, പോലീസ് സൊസൈറ്റി എന്നിവർ ചേർന്ന് നൽകിയ യാത്രയയപ്പ് യോഗം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഉദ്ഘാടനം ചെയ്യുന്നു
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃത്താല ബ്ലോക്കിന്റെ മുപ്പതാം വാർഷിക സമ്മേളനം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..