
കളക്ടർ എസ്. വിനീത് തിരുപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ
കളക്ടർ എസ്. വിനീത് തിരുപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ
സി.പി.എമ്മിന്റെ ജനകീയപ്രതിരോധജാഥയ്ക്ക് ചെർപ്പുളശ്ശേരിയിൽ നൽകിയ സ്വീകരണത്തിൽ, നേതാക്കളായ എം.ആർ. മുരളി, ഇ.എൻ. സുരേഷ് ബാബു, സി.കെ. രാജേന്ദ്രൻ, വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി, എൻ.എൻ. കൃഷ്ണദാസ്, കെ. നന്ദകുമാർ, എം. സ്വരാജ്, ജാഥാക്യാപ്റ്റനും സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദൻ, കെ.ടി. ജലീൽ, പി. ബിജു, സി.എസ്. സുജാത, ജെയ്ക്ക് സി. തോമസ് എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
• ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കേന്ദ്രത്തിൽനിന്ന് മാലിന്യം ശേഖരിച്ചുപോകുന്ന വാഹനം പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ ഫ്ളാഗ് ഓഫ് ചെയ്യുന്നു
മണപ്പുള്ളിക്കാവ് വേലയുടെ ഭാഗമായി നടന്ന വടക്കന്തറ, മുട്ടിക്കുളങ്ങര, കള്ളിക്കാട് ഉൾപ്പെടെയുള്ള ദേശങ്ങളുടെ എഴുന്നള്ളത്ത്
മണ്ണാർക്കാട് അരകുറിശ്ശി ഉദയർകുന്ന് ഭഗവതിക്ഷേത്രത്തിൽ പൂരത്തിന് കൊടിയേറ്റുന്നു
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനോടു ചേർന്ന് ഭാരതപ്പുഴയോരത്തുണ്ടായ തീപ്പിടിത്തം അഗ്നിരക്ഷാസേന അണയ്ക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..