
Caption
Caption
Caption
യൂത്ത് കോൺഗ്രസ് ഒറ്റപ്പാലം നിയോജകമണ്ഡലം കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. ഉദ്ഘടനം ചെയ്യുന്നു.
• യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് നിയോജകമണ്ഡലം കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു
മേലാർകോട് താഴക്കോട്ടുകാവ് ഭഗവതിക്ഷേത്രം വേലയ്‌ക്ക് വടക്കേത്തറ ദേശത്ത് കൂറയിടുന്നു
കുടുംബശ്രീ ജില്ലാമിഷൻ രംഗശ്രീ കലാജാഥ സംഘടിപ്പിച്ചു. കളക്ടർ എസ്. ചിത്ര ഉദ്ഘാടനംചെയ്തു. ഹരിതകർമ്മ സേനാംഗങ്ങളുടെ പ്രവർത്തനത്തിന്റെ ആവശ്യകത ആളുകളെ മനസ്സിലാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ബി.എസ്. മനോജ് അധ്യക്ഷനായി. വ്യാഴാഴ്ച എലപ്പുള്ളി, ശ്രീകൃഷ്ണപുരം, തൃത്താല, വെള്ളിയാങ്കല്ല് പൈതൃകപാർക്ക് എന്നിവിടങ്ങളിൽ കലാജാഥ പര്യടനംനടത്തും
• ചാലിശ്ശേരി പഞ്ചായത്തിൽ പറവകൾക്കായി കുടിവെള്ളമൊരുക്കുന്ന സ്‌നേഹ തണ്ണീർത്തടം പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് എ.വി. സന്ധ്യ നിർവഹിക്കുന്നു
ബൊമ്മനെയും ബെള്ളിയെയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആദരിക്കുന്നു
• ജില്ലാപഞ്ചായത്ത് ഹാളിൽനടന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി ബജറ്റ് അവതരിപ്പിക്കുന്നു
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..