
പരിസ്ഥിതിദിനാഘോഷഭാഗമായി നടാൻ സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ വള്ളിക്കോടുള്ള നഴ്‌സറിയിൽ തയ്യാറാക്കിയ വൃക്ഷത്തൈകൾ
പരിസ്ഥിതിദിനാഘോഷഭാഗമായി നടാൻ സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ വള്ളിക്കോടുള്ള നഴ്‌സറിയിൽ തയ്യാറാക്കിയ വൃക്ഷത്തൈകൾ
തിരുപ്പതി ക്ഷേത്രത്തിൽനിന്ന് കല്യാണരഥത്തിൽ വന്ന ദേവതകളെ കാണാൻ വടക്കന്തറ ക്ഷേത്രമൈതാനത്ത് ഭക്തർക്ക് സൗകര്യമൊരുക്കിയപ്പോൾ
പാലക്കയം കൈക്കൂലി കേസിലെ പ്രതി വി. സുരേഷ്‌കുമാറുമൊത്ത് വിജിലൻസ് സംഘം പാലക്കയം വില്ലേജ് ഓഫീസിൽ തെളിവെടുപ്പ് നടത്തുന്നു. തല കുനിച്ചിരിക്കുന്നയാളാണ് സുരേഷ്‌കുമാർ
പാലക്കാട് ഡി.സി.സി.യിൽ നടന്ന ജവാഹർലാൽ നെഹ്രു അനുസ്മരണത്തിൽ പങ്കെടുക്കാനെത്തിയ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുഷ്പാർച്ചന നടത്തുന്നു. ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ, മുൻ എം.പി. വി.എസ്. വിജയരാഘവൻ, വി.കെ. ശ്രീകണ്ഠൻ എം.പി. തുടങ്ങിയവർ സമീപം
ആലത്തൂരിൽ നടത്തിയ തൊഴിൽമേള കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
Caption
കേരള വ്യാപാരിവ്യവസായി ഏകോപനസമിതി പാലക്കാട്, മലമ്പുഴ നിയോജകമണ്ഡലം കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ഹമീദ് ഉദ്ഘാടനം ചെയ്യുന്നു
Caption
Caption
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..