
Caption
Caption
• മണ്ണൂർ അരിമ്പൻകുളങ്ങരയിൽ പ്രിയയുടെ വീട് സി.പി.ഐ. പ്രവർത്തകർ നന്നാക്കിക്കൊടുക്കുന്നു
• വിരമിച്ച ഹിന്ദി അധ്യാപകർക്ക് നൽകിയ യാത്രയയപ്പുയോഗം എം.ഇ.എസ്.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ കെ.കെ. നജ്മുദ്ദീൻ ഉദ്ഘാടനംചെയ്യുന്നു
വാൽപ്പാറയിൽ നടന്ന സമ്മർ ഫെസ്റ്റിന്റെ സമാപനസമ്മേളനത്തിൽ മന്ത്രി സെന്തിൽ ബാലാജി പട്ടയം വിതരണംചെയ്യുന്നു
28 കേരള എൻ.സി.സി. ബറ്റാലിയനിലെ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ യൂണിറ്റിനുള്ള അംഗീകാരം പട്ടാമ്പി കോളേജിലെ എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ഡോ. പി. അബ്ദു ഏറ്റുവാങ്ങുന്നു
• മംഗലം പൈരംപറ്റ ഉമാമഹേശ്വരക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സർവൈശ്വര്യപൂജ
• കോൺഗ്രസ് ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി നടത്തിയ ജവാഹർലാൽ നെഹ്രു അനുസ്മരണപരിപാടിയിൽ പ്രവർത്തകർ നെഹ്രുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു
Caption
ദേശീയ ചെറുധാന്യ സമാപനസമ്മേളനം കുടുംബശ്രീ എക്സി. ഡയറക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്യുന്നു
ശ്രീനിവാസ കല്യാണോത്സവവേദിയിൽ ‘മാതൃഭൂമി’ പ്രത്യേക പതിപ്പിന്റെ പ്രകാശനം നടന്നപ്പോൾ
• എഴക്കാട് കുന്നപ്പുള്ളിക്കാവ് ഒളപ്പമണ്ണ ഭഗവതി ചാരിറ്റബിൾ ട്രസ്റ്റ് മുണ്ടൂർ, കോങ്ങാട് പഞ്ചായത്തുകളിലെ സാന്ത്വനപരിചരണ വിഭാഗത്തിലുള്ളവർക്കായി ഒരുക്കിയ ഉല്ലാസയാത്രയിൽ പങ്കെടുത്തവർ മലമ്പുഴയിൽ
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..