
കെ.എസ്.യു. ജില്ലാകമ്മിറ്റി നടത്തിയ പ്രതിഷേധത്തിനിടെ സുൽത്താൻപേട്ട ജങ്ഷനിലെ റോഡുപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുന്നു
കെ.എസ്.യു. ജില്ലാകമ്മിറ്റി നടത്തിയ പ്രതിഷേധത്തിനിടെ സുൽത്താൻപേട്ട ജങ്ഷനിലെ റോഡുപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുന്നു
കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് നെല്ലുസംഭരണ രസീത് കത്തിച്ച് രമ്യ ഹരിദാസ് എം.പി. ഉദ്ഘാടനംചെയ്യുന്നു
പാതയോര ശുചീകരണയജ്ഞത്തിന്റെ ഭാഗമായി എഴുവന്തല എ.ഡി.എൽ.പി. സ്‌കൂൾ വിദ്യാർഥികൾ സമാഹരിച്ച പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഹരിതസേനയ്ക്ക് കൈമാറിയപ്പോൾ
നെല്ലുസംഭരണത്തിൽ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കല്ലേപ്പുള്ളിയിൽ നടത്തിയ പട്ടിണിസമരം ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനംചെയ്യുന്നു
ഒറ്റപ്പാലം നഗരസഭാ കൗൺസിൽ യോഗത്തിൽ ബി.ജെ.പി. കൗൺസിലർമാർ ബഹളം വെച്ചപ്പോൾ
തൃത്താല ഞാങ്ങാട്ടിരി കടവിനുമുന്നിലെ എ.ഐ. ക്യാമറയ്ക്കുമുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം വി.ടി. ബൽറാം ഉദ്ഘാടനംചെയ്യുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..