
കെ.ജി. മില്ലിനുസമീപം കാർ വൈദ്യുതത്തൂണിലിടിച്ചനിലയിൽ
കെ.ജി. മില്ലിനുസമീപം കാർ വൈദ്യുതത്തൂണിലിടിച്ചനിലയിൽ
ചാലിശ്ശേരി മൈലാടിക്കുന്നിൽ മെറ്റലുമായെത്തിയ ചരക്കുലോറി വീടിനുമുകളിലേക്ക് മറിഞ്ഞതിനെത്തുടർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു
ബാർ ആക്രമണക്കേസിലെ അന്വേഷണ സംഘത്തിന് തിരുപ്പൂർ പോലീസ് കമ്മിഷണർ പ്രവീൺ കുമാർ അഭിനപു പാരിതോഷികം നൽകുന്നു
അയിലൂർ തിരുവഴിയാട് പാടശേഖരത്തിൽ പട്ടാളപ്പുഴുവിന്റെ ശല്യം കുറയ്ക്കുന്നതിനായി കീടനാശിനി തളിക്കുന്ന തൊഴിലാളി
മന്ത്രി കെ. കൃഷ്ണൻകുട്ടി ആളിയാർ അണക്കെട്ടിൽ തമിഴ്നാട് ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു
പുതിയങ്കം ഗവ. യു.പി. സ്‌കൂൾ ശതാബ്ദിയാഘോഷ സ്വാഗതസംഘം രൂപവത്കരണയോഗം കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു
ഒറ്റപ്പാലം നഗരസഭയുടെ പനമണ്ണ ഖരമാലിന്യസംസ്‌കരണ പ്ലാന്റിൽ കെട്ടിക്കിടക്കുന്ന മാലിന്യം
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..