വിജയികളെ അനുമോദിച്ചു


വടക്കഞ്ചേരി : എസ്.എസ്.എൽ.സി., പ്ലസ് ടു ഉന്നതവിജയികളെ കേരള കോൺഗ്രസ് (എം) തരൂർ നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു.

ജില്ലാപ്രസിഡന്റ് അഡ്വ. കെ. കുശലകുമാർ ഉദ്ഘാടനം ചെയ്തു. തരൂർ മണ്ഡലം പ്രസിഡന്റ് സണ്ണി നടയത്ത് അധ്യക്ഷനായി.

വി.പി. അരവിന്ദൻ, തോമസ് ജോൺ കാരുവള്ളി എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

ജോൺ മണക്കളം, എൻ.പി. ജോർജ്, ജോസഫ് മറ്റത്തിൽ, അഡ്വ. ടൈറ്റസ് ജോസഫ്, ജയിംസ് പടമാടൻ, സുനിൽദാസ്, ജോസ് വടക്കേക്കര, സോണി ഇരുവേലിക്കുന്നേൽ, ബിജു പുലിക്കുന്നേൽ, മാത്യു തൈപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..