പാർലമെന്റ് മാതൃകയിൽ സ്‌കൂൾ ലീഡർ തിരഞ്ഞെടുപ്പ്


വടക്കഞ്ചേരി : പാർലമെന്റ് തിരഞ്ഞെടുപ്പ് മാതൃകയിൽ പന്നിയങ്കര ശോഭ അക്കാദമയിലും മദർതെരേസ യു.പി. സ്‌കൂളിലും ലീഡർമാരുടെ തിരഞ്ഞെടുപ്പ് നടന്നു.

ശോഭ അക്കാദമിയിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാചടങ്ങിൽ വടക്കഞ്ചേരി ഇൻസ്‌പെക്ടർ ഓഫ് പോലീസ് എ. ആദംഖാൻ മുഖ്യാതിഥിയായി.

പ്രിൻസിപ്പൽ കനകസതിനായർ, വൈസ് പ്രിൻസിപ്പൽ എസ്.സി. ദീപ, പ്രധാനാധ്യാപിക ലളിതമകേഷ് തുടങ്ങിയവർ സംസാരിച്ചു. മദർ തെരേസ സ്‌കൂളിൽ പ്രധാനാധ്യാപിക സി. രജിനിയുടെ നേതൃത്വത്തിൽ സത്യപ്രജ്ഞാ ചടങ്ങുകൾ നടന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..